Kerala Mirror

May 28, 2023

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരുക്കേറ്റു

അങ്കമാലി : വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കരയാംപറമ്പ് സിഗ്‌നല്‍ ജംഗ്ഷനിലാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു. ട്രിച്ചിയില്‍ നിന്നും ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ […]
May 28, 2023

പാർലമെന്റിൽ ചെ​ങ്കോൽ സ്ഥാപിച്ചതിനെ പ്രകീർത്തിച്ച് രജനീകാന്ത്

ന്യൂഡൽഹി : പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് രജനീകാന്ത്. തമിഴന്റെ അഭിമാനം ഉയർത്തിപിടിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ […]
May 28, 2023

കണ്ണൂർ ചേലോറ മാലിന്യ പ്ലാന്റിൽ തീപിടിത്തം

കണ്ണൂർ : ചേലോറ മാലിന്യ പ്ലാന്റിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് സംഭവം. മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. നിരവധി അ​ഗ്നിശമന യൂണിറ്റുകളെത്തി തീ അണയ്‌ക്കാൻ ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യകൾ കത്തിനശിച്ചു.
May 28, 2023

ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍

കോഴിക്കോട് : ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന 18-കാരിയുടെ പരാതിയിൽ അറസ്റ്റ്. ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തത്.  കാറില്‍ പരിശീലനം നല്‍കുന്നതിനിടയില്‍ മോശമായ രീതിയില്‍ ശരീരത്തില്‍ […]
May 28, 2023

ഈ മാസം 31-ന് 526 പേര്‍കൂടി കെ.എസ്.ആര്‍.ടി.സി.യില്‍ നിന്ന് വിരമിക്കും

തിരുവനന്തപുരം : ഈ മാസം 31-ന് 526 പേര്‍കൂടി വിരമിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സി.യില്‍ കൂടുതല്‍ എംപാനല്‍ഡ് ജീവനക്കാര്‍ക്ക് നിയമനം ലഭിക്കും. സ്വിഫ്റ്റ് ബസുകളിലേക്കും കൂടുതല്‍പ്പേരെ നിയമിക്കാൻ നടപടി തുടങ്ങി. ഏപ്രില്‍-മേയ് മാസങ്ങളിലാണ് കോര്‍പ്പറേഷനില്‍നിന്ന് കൂടുതല്‍പ്പേര്‍ വിരമിക്കുന്നത്. മേയ് […]
May 28, 2023

ര​ണ്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. കാ​ല​വ​ര്‍​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​റ്റി​ന്‍റെ ഗ​തി അ​നു​കൂ​ല​മാ​കു​ന്നു​ണ്ട്. ഇ​തി​നാ​ല്‍ കൂ​ടു​ത​ല്‍ മ​ഴ മേ​ഘ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​ലാ​ണ് മ​ഴ വ്യാ​പ​കമാകുന്നത്. ഞാ​യ​റാ​ഴ്ച, പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും യെ​ല്ലോ […]
May 28, 2023

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പുതിയ മന്ദിരത്തിനു പുറത്ത് നടന്ന പുജ, […]
May 28, 2023

പാ​ക്കി​സ്ഥാ​നി​ൽ 11 പേ​ർ ഹി​മ​പാ​ത​ത്തി​ൽ അ​ക​പ്പെ​ട്ട് മ​രി​ച്ചു

ഇ​സ്ലാ​മാ​ബാ​ദ് : പാ​ക്കി​സ്ഥാ​നി​ലെ ഗി​ൽ​ഗി​ത്ത് ബാ​ൽ​ട്ടി​സ്ഥാ​നി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ൽ അ​ക​പ്പെ​ട്ട് 11 പേ​ർ മ​രി​ച്ചു. നാ​ടോ​ടി ജ​ന​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ട്ടി​ട​യ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​ല് സ്ത്രീ​ക​ളും നാ​ല് വ​യ​സു​ള്ള ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ന് സ​മീ​പ​ത്ത്, […]
May 28, 2023

ഐപിഎല്ലിലെ ജേതാക്കളെ ഇന്നറിയാം

അഹമ്മദാബാദ്: ഐപിഎല്ലിലെ ജേതാക്കളെ ഇന്നറിയാം. കിരീടം തേടി മഹേന്ദ്ര സിങ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ഫൈനല്‍.