Kerala Mirror

May 24, 2023

യു​വ​ത ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യി മാ​റു​ന്നു: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി യു​വ​ത ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യി മാ​റു​ക​യാ​ണെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ടൂ​റി​സം ക്ല​ബി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​വ​ധി​ക്കു​ശേ​ഷം കോ​ള​ജു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ […]
May 24, 2023

മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ ; നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​നാ​യി ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സം​ഭ​ര​ണ​ശാ​ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ […]
May 24, 2023

ദുരിത രാജ്യങ്ങളിൽ ഒന്നാമത് സിംബാംബ്‌വെ , 157 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ റാങ്ക് 103

ന്യൂഡൽഹി: ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളുള്ളത്  ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലെന്ന് പഠനം. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (എച്ച്.എ.എം.ഐ)യിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.ന്യൂയോർക്ക് […]
May 24, 2023

പ്ലസ് വൺ : സംസ്ഥാനത്താകെ 81 താൽക്കാലിക ബാച്ചുകൾ , വടക്കൻ കേരളത്തിൽ  30% സീറ്റ് വർധനവ്

തിരുവനന്തപുരം:  പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും. തിരുവനന്തപുരത്തിനു പുറമെ, വടക്കൻ കേരളത്തിലെ ജില്ലകളായ പാലക്കാട്, […]
May 24, 2023

പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് പു​തി​യ മ​ന്ദി​ര​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. മ​ന്ദി​ര​ത്തി​ന്‍റെ പ​ണി തീ​ര്‍​ത്ത​ത് റെ​ക്കോ​ര്‍​ഡ് വേ​ഗ​ത്തി​ലാ​ണ്. അ​റു​പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് […]
May 24, 2023

കർണാടക നിയമസഭ ഇനി മലയാളി നിയന്ത്രിക്കും, യുടി ഖാദറിന്റെ തിരഞ്ഞെടുപ്പ് എതിരില്ലാതെ

ബംഗളൂരു: മലയാളി എംഎൽഎ യു.ടി. ഖാദർ കർണാടക നിയമസഭയുടെ പുതിയ സ്പീക്കർ. എതിരില്ലാതെയാണ് യു.ടി. ഖാദറെ സ്പീക്കറായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ പാർട്ടിയായ ബിജെപി സ്പീക്കർ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പ്രോടേം സ്പീക്കർ ആർ.വി. ദേശ്പാണ്ഡെയാണ് സ്പീക്കർ തെരഞ്ഞെടുപ്പുമായി […]
May 24, 2023

വിഷു ബമ്പർ നറുക്കെടുപ്പ് : ഒന്നാം സമ്മാനം മലപ്പുറത്ത്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മലപ്പുറം സികെ വി ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം […]
May 24, 2023

പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച് രാ​ഷ്ട്ര​പ​തി​യെ മാ​റ്റി നി​ര്‍​ത്തുന്നു,​ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ടങ്ങിൽ സമ്പൂർണ പ്രതിപക്ഷ ബഹിഷ്ക്കരണം​

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്‌​ക​രി​ക്കും. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുക.രാ​ഷ്ട്ര​പ​തി​യെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സ്, സി​പി​ഐ, സി​പി​എം, ആം​ആ​ദ്മി, ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ […]
May 24, 2023

ന​ടി വൈ​ഭ​വി ഉ​പാ​ധ്യാ​യ ഹിമാചലിൽ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

മും​ബൈ: സിനിമാ ടെ​ലി​വി​ഷ​ന്‍ താ​ര​വും ന​ടി​യു​മാ​യ വൈ​ഭ​വി ഉ​പാ​ധ്യാ​യ (34) കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ ജെ​ഡി മ​ജീ​തി​യയാ​ണ് ന​ടി​യു​ടെ വി​യോ​ഗ വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​ള​വ് […]