Kerala Mirror

May 23, 2023

സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റി, മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍ : ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ  മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഇയു രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരം യൂറോപ്യന്‍ യൂണിയനില്‍ സൂക്ഷിക്കണമെന്നാണ് നിയമം.വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് […]
May 23, 2023

മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു, റെഡ് അലര്‍ട്ട്

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇതേത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് […]
May 23, 2023

കര്‍ണാടക : മലയാളിയായ യു ടി ഖാദര്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

ബംഗലൂരു: കര്‍ണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും. മലയാളിയായ യു ടി ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഖാദറിന്റെ […]
May 23, 2023

പ്രവേശന നടപടികള്‍ അഞ്ചുഘട്ടങ്ങളിലായി, പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ […]
May 23, 2023

കറാച്ചി ജയിലിൽ മരിച്ച സുൾഫിക്കറിന്റെ മൃതദേഹം അമൃത്‌സറിൽ കബറടക്കും

പാലക്കാട് : പാക്കിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അമൃത്‌സറിൽ എത്തിച്ചു. നാട്ടിലേക്കു കൊണ്ടുവരില്ല, അവിടെത്തന്നെ കബറടക്കും. പഞ്ചാബ് അതിർത്തിയായ അട്ടാരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ ഫേ‍ാറിനേഴ്സ് […]
May 23, 2023

ഒരാൾക്ക് ഒരുനേരം 20000 രൂപ വരെ, 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​ന്നു മു​ത​ൽ മാ​റ്റി​യെ​ടു​ക്കാം

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് പി​ൻ​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​ന്നു മു​ത​ൽ മാ​റ്റി​യെ​ടു​ക്കാം. ഒ​രാ​ൾ​ക്ക് ക്യൂ​വി​ൽ നി​ന്ന് പ​ത്തു നോ​ട്ടു​ക​ൾ (20,000 രൂ​പ) വ​രെ​യാ​ണ് ഒ​രു സ​മ​യം മാ​റാ​നാ​കു​ക.പി​ന്നാ​ലെ അ​തേ ക്യൂ​വി​ൽ വീ​ണ്ടും ചേ​ർ​ന്ന് നോ​ട്ട് […]
May 23, 2023

അയച്ച സന്ദേശം എഡിറ്റ് ചെയ്യാം, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ൻ​ഡ്രോ​യി​ഡി​ലും ഐ​ഒ​എ​സി​ലും ചി​ല സൂ​പ്പ​ർ പേ​ഴ്സ​ണ​ൽ ചാ​റ്റു​ക​ൾ ലോ​ക്ക് ചെ​യ്യാ​നു​ള്ള ഫീ​ച്ച​റി​നു പി​ന്നാ​ലെ ഒ​രി​ക്ക​ൽ അ​യ​ച്ച സ​ന്ദേ​ശം എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള ഫീ​ച്ച​ർ എ​ല്ലാ​വ​ർ​ക്കു​മാ​യി ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്ന് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ൽ വ​ഴി വാ​ട്സ്ആ​പ്പ് […]
May 23, 2023

കിൻഫ്രാ പാർക്കിലെ തീയണക്കാനുള്ള ശ്രമത്തിനിടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര പാ​ര്‍​ക്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ചാ​ക്ക യൂ​ണി​റ്റി​ലെ ഫ​യ​ര്‍​മാ​ന്‍ ജെ.​എ​സ്. ര​ഞ്ജി​ത്താ​ണ് മ​രി​ച്ച​ത്. കി​ൻ​ഫ്ര പാ​ർ​ക്കി​ലെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. പു​ല​ര്‍​ച്ചെ […]
May 23, 2023

ഇത് ചരിത്രം , ലോക ഒന്നാം നമ്പർ താരമായി നീരജ് ചോപ്ര

ദോ​ഹ: പു​രു​ഷ ജാ​വ​ലി​ൻ ത്രോ​യി​ൽ ലോ​ക ഒ​ന്നാം നമ്പ​റാ​യി ഇ​ന്ത്യ​യു​ടെ ഒ​ളിമ്പിക് ചാമ്പ്യ​ൻ നീ​ര​ജ ചോ​പ്ര. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് നീ​ര​ജ്. ലോ​ക ചാമ്പ്യനാ​യ ആ​ൻ​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സി​നേ​ക്കാ​ൾ 22 പോ​യി​ന്‍റ് മു​ന്നി​ലാ​ണ് നീ​ര​ജ് […]