തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് യുഡിഎഫ് സംസ്ഥാന ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളയും. രാവിലെ ഏഴോടെ തിരുവനന്തപുരം ജില്ലയിലെ യുഡിഎഫ് പ്രവർത്തകരാണു സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും വളഞ്ഞത്. ഉച്ചവരെയാണു സെക്രട്ടേറിയറ്റ് വളയൽ […]