Kerala Mirror

May 19, 2023

സു​പ്രീം കോ​ട​തി ജ​സ്റ്റീ​സാ​യി മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കെ.​വി. വി​ശ്വ​നാ​ഥ​ന്‍ ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: മ​ല​യാ​ളി ആ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ കെ.​വി. വി​ശ്വ​നാ​ഥ​ന്‍ ഇ​ന്ന് സു​പ്രീം കോ​ട​തി ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​ല്‍​ക്കും. പാ​ല​ക്കാ​ട് ക​ല്‍​പാ​ത്തി സ്വ​ദേ​ശി​യാ​ണ് അ​ദ്ദേ​ഹം. ആ​ന്ധ്രാ ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് സി.​ജെ. പ്ര​ശാ​ന്ത് കു​മാ​ര്‍ മി​ശ്ര​യും സു​പ്രീം കോ​ട​തി ജ​സ്റ്റീ​സാ​യി […]
May 19, 2023

മന്ത്രി സ്ഥാനത്തിന് സമ്മർദ്ദം, സാമുദായിക സമവാക്യങ്ങൾ; കർണാടക സത്യപ്രതിജ്ഞ നാളെ

ബം​ഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ അവസാനിച്ചതിന് പിന്നാലെ മന്ത്രിസഭയിൽ ആരെയൊക്കെ എടുക്കണണമെന്നത് സംബന്ധിച്ച് ഡൽ​ഹിയിൽ കൂടിയാലോചനകൾ. ഇതിന്റെ ഭാ​ഗമായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇന്ന് ഡൽഹിയിലെത്തും. നാളെയാണ് സത്യപ്രതിജ്ഞ. ഇന്ന് ഹൈക്കമാൻഡുമായി കൂടിയാലോചിച്ചാകും […]
May 19, 2023

തൃ​ശൂ​രി​ൽ ച​കി​രി ക​മ്പ​നി​യി​ൽ അ​ഗ്നി​ബാ​ധ

പീ​ച്ചി: തൃ​ശൂ​ർ ആ​ൽ​പ്പാ​റ​യി​ലു​ള്ള ച​കി​രി ക​മ്പ​നി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. പൈ​നാ​ട​ത്തി​ൽ ജോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 12.45നാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ച​കി​രി​യി​ൽ നി​ന്നും ച​കി​രി​ച്ചോ​റും […]
May 19, 2023

റാ​ഫേ​ൽ ന​ദാ​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി

പാ​രീ​സ്: പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ നി​ന്ന് പി​ന്മാ​റി സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ. 2005-ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച 22 ഗ്രാ​ൻ​ഡ് സ്ലാം ​ജേ​താ​വ് 19 വ​ർ​ഷ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​ത്. 2024 […]
May 19, 2023

ജി-7​ ത്രി​ദി​ന ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ ഹി​രോ​ഷി​മ​യി​ൽ

ഹി​രോ​ഷി​മ: സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി-7​ന്‍റെ ത്രി​ദി​ന ഉ​ച്ച​കോ​ടി ഇ​ന്നു​മു​ത​ൽ ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ ന​ട​ക്കും. യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം തു​ട​രു​ന്ന റ​ഷ്യ​യെ​യും താ​യ്‌​വാ​ൻ വി​ഷ​യ​ത്തി​ൽ ആ​ക്ര​മ​ണോ​ത്സു​ക​ത കാ​ണി​ക്കു​ന്ന ചൈ​ന​യെ​യും പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ന​ട​പ​ടി​ക​ളാ​യി​രി​ക്കും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ജ​പ്പാ​നു പു​റ​മേ […]