കൊച്ചി: എറണാകുളം കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം. ജോർജ് എന്നിവരാണ് […]