Kerala Mirror

May 19, 2023

ഗു​സ്തി താ​ര​ങ്ങ​ൾ​ക്കെ​തി​രെ ​അധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ മെ​ഡ​ലു​ക​ൾ​ക്ക് 15 രൂ​പ മാ​ത്ര​മാ​ണ് വി​ല​യു​ള്ള​തെ​ന്ന അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്. പ്ര​തി​ഷേ​ധി​ക്കു​ന്ന താ​ര​ങ്ങ​ൾ ഫെ​ഡ​റേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ​മ്മാ​ന​ത്തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ […]
May 19, 2023

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക്. നിലവില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. 30നകം ബാങ്കുകളില്‍ എത്തി […]
May 19, 2023

ഇ​മ്രാ​ൻ ഖാ​ന്‍റെ വ​സ​തി പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സി​ന് അനുമതി

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ വ​സ​തി പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ​നി​ന്നും വാ​റ​ണ്ട് നേ​ടി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​മ്രാ​ന്‍റെ സ​മാ​ൻ പാ​ർ​ക്കി​ലെ വ​സ​തി പ​രി​ശോ​ധിക്കാണ് അനുമതി.
May 19, 2023

നഗ്നതാ പ്രദര്‍ശനം കാഞ്ഞങ്ങാട്ട് യുവാവ് അറസ്റ്റില്‍ 

കാസര്‍കോട് : കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദിനെയാണ്(34) പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി നടന്ന് പോകുമ്പോഴാണ് സംഭവം.  ഇയാള്‍ നഗ്‌നതാ […]
May 19, 2023

ഹിൻഡൻബർഗ് റിപ്പോർട്ടില്‍ സെബിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തല്‍

ന്യൂഡല്‍ഹി : അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് […]
May 19, 2023

എ പ്ലസുകാര്‍ കൂടി; കൂടുതല്‍ വിജയം കണ്ണൂരില്‍; കുറവ് വയനാട്ടില്‍;   രണ്ട് വിദ്യാഭ്യാസ ജില്ലകളില്‍ നൂറ് ശതമാനം വിജയം

തിരുവനന്തപുരം:  എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ മികച്ച വിജയം. കഴിഞ്ഞതവണത്തെ വിജയത്തേക്കാള്‍ .44 ശതമാനമാണ് വര്‍ധനവ്. 68604 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 44363 പേര്‍ക്കായിരുന്നു എപ്ലസ്. വര്‍ധനവ് 24241. ഏറ്റവും […]
May 19, 2023

എ​ഐ കാ​മ​റാ ടെ​ന്‍​ഡ​ര്‍ സു​താ​ര്യം, ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ല​ന്ന് ക​ണ്ടെ​ത്തി : മ​ന്ത്രി പി.​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം : എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ ക​ണ്ടെ​ത്ത​ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. […]
May 19, 2023

വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; മു​പ്പ​തി​ല്‍ അ​ധി​കം പേ​ര്‍ ചി​കി​ത്സ​യി​ല്‍

മ​ല​പ്പു​റം: മാ​റ​ഞ്ചേ​രി​യി​ല്‍ വി​വാ​ഹ സ​ല്‍​ക്കാ​ര​ത്തി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച് എ​ണ്‍​പ​തോ​ളം പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ദേ​ഹാ​സ്വാസ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​റ​ഞ്ചേ​രി, എ​ട​പ്പാ​ള്‍ ആ​ശു​പ​ത്രി​ക​ളി​ലാ​യി നി​ല​വി​ല്‍ മു​പ്പ​തി​ല്‍ അ​ധി​കം പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. […]
May 19, 2023

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 99.70 ശ​ത​മാ​നം വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍​സി,ടിഎച്ച്എൽസി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 99.70 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ​രീ​ക്ഷാ​ഫ​ല​മ​റി​യാ​ന്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വൈ​കു​ന്നേ​രം നാല് വി​വി​ധ ഔ​ദ്യോ​ഗി​ക […]