Kerala Mirror

May 11, 2023

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്കു​നേ​രെ ഇ​മ്രാ​ന്‍ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം

ലാ​ഹോ​ർ: പാ​കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ വ​സ​തി​ക്കു​നേ​രെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ അ​നു​യാ​യി​ക​ളു​ടെ ആ​ക്ര​മ​ണം. ഷെ​ഹ്ബാ​സി​ന്‍റെ ലാ​ഹോ​റി​ലു​ള്ള വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള 500 ല​ധി​കം അ​ക്ര​മി​ക​ൾ ബു​ധ​നാ​ഴ്ച […]
May 11, 2023

വേദനയോടെ നാട് ; ഡോ. വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചക്ക്

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം ക​ടു​ത്തു​രു​ത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി […]
May 11, 2023

ചാ​ന്പ്യ​ൻ​സ് ലീ​ഗ്: മി​ലാ​ൻ പോ​രി​ൽ ഇ​ന്‍റ​റി​ന് ജ​യം

മി​ലാ​ൻ: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ആ​ദ്യ​പാ​ദ സെ​മി​യി​ൽ എ​സി മി​ലാ​നെ ത​ക​ർ​ത്ത് ഇ​ന്‍റ​ർ മി​ലാ​ൻ. സാ​ൻ​സി​റോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ എ​സി മി​ലാ​നെ 2-0നാ​ണ് ഇ​ന്‍റ​ർ തോ​ൽ​പി​ച്ച​ത്. എ​ട്ടാം മി​നി​റ്റി​ൽ എ​ഡി​ൻ സെ​ക്കോ​യാ​ണ് ഇ​ന്‍റ​റി​ന്‍റെ […]
May 11, 2023

എ​ഐ കാ​മ​റ: പി​ഴ​യി​ടാ​ക്ക​ൽ ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ഉ​പ​യോ​ഗി​ച്ചു​ള്ള പി​ഴ ഈ​ടാ​ക്ക​ൽ മ​ര​വി​പ്പി​ച്ച​ത് ജൂ​ണ്‍ നാ​ലു​വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നം. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ലെ തീ​രു​മാ​ന പ്ര​കാ​രം ജൂ​ണ്‍ അ​ഞ്ച് മു​ത​ൽ പി​ഴ ഈ​ടാ​ക്കും. […]
May 11, 2023

ഒപി ബഹിഷ്കരണ സമരം: ഡോ​ക്ട​ർ​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ‌​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ഡ്യൂ​ട്ടി​ക്കി​ടെ യു​വ ഡോ​ക്ട​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ന​ട​ത്തു​ന്ന ഡോ​ക്ട​ർ​മാ​രു​മാ​യി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ർ‌​ച്ച ന​ട​ത്തും. രാ​വി​ലെ പ​ത്ത​ര​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ് ച​ര്‍​ച്ച. അ​തേ​സ​മ​യം, ഡോ. ​വ​ന്ദ​ന ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ […]