ബംഗളൂരു: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കേ അവസാന തന്ത്രങ്ങൾ പുറത്തെടുത്ത് പാർട്ടികൾ. ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി.എസ്, എ.എ.പി പാർട്ടികൾ ഞായറാഴ്ച ബംഗളൂരു നഗരത്തിലാണ് പ്രചാരണം നടത്തിയത്. മോദിയുടെ റോഡ് ഷോ രണ്ടാംദിനവും നഗരത്തെ ഇളക്കിമറിച്ചു. നഗരവോട്ടർമാരിൽ […]