മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. സിവാൻ ജില്ലയിലെ ബല ഗ്രാമത്തിൽ വിഷമദ്യം കഴിച്ചു മൂന്നു പേർ മരിച്ചു. ഏഴു പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷമദ്യ വിൽപന നടത്തിയതിനു 10 പേരെ പൊലീസ് […]
ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഉത്തരവാദിത്തങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഗവർണർ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി രാജ്ഭവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഗവര്‍ണര്‍ പക്ഷപാതത്തോടെ പെരുമാറുന്നതായി പ്രതിപക്ഷം വിമര്‍ശനം ഉയരുന്നതിനിടെയാണ് […]
കളമശേരിക്കടുത്ത് മഞ്ഞുമ്മലിൽ മരത്തിന്‍റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. റഗുലേറ്റർ കം ബ്രിജിനടുത്തു നിന്നാണ് 12 വെടിയുണ്ടകൾ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകൾക്ക് കാലപ്പഴക്കം തോന്നിക്കുന്നതായി […]
ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക് എത്തിയേക്കും. ഫെബ്രുവരിയോടെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് ഈ ബാച്ച് ചീറ്റകളെയും എത്തിക്കുന്നത്. അതേസമയം ജനുവരി 26 റിപബ്ലിക് ദിനത്തോടുകൂടി തന്നെ ഇവ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷെ […]
ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറിയതിനേ തുടര്‍ന്ന് രണ്ട് പേരെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം. വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. […]
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ […]
ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങൾ തിരിച്ച് വിളിച്ചു. ടൊയോട്ടയുടെ ഗ്ലാൻസ, അർബൻ ക്രൂസർ ഹൈറൈഡർ എന്നീ മോഡലുകളുടെ 1390 യൂണിറ്റുകളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. മാരുതിയുടെ ഗ്രാൻഡ് വിതാര, ബലേനോ എന്നീ മോഡലുകൾ അടുത്തിടെയാണ് മാരുതി […]
ജഡ്ജിമാര്‍തന്നെ തിരഞ്ഞെടുക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരായ ചര്‍ച്ച സജീവമാക്കി നിര്‍ത്തി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാർ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ല. എന്നാല്‍ അവരുടെ വിധികളിൽ കൂടിയും ഉത്തരവുകളിലൂടെയുമാണ് പൊതുജനങ്ങളാൽ അവർ വിലയിരുത്തപ്പെടുന്നതെന്ന് കിരൺ റിജിജു പറഞ്ഞു. ഡൽഹിൽ […]