ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് ആവർത്തിച്ച് വീണ്ടും ഹൈക്കോടതി. എന്നു കരുതി നിയന്ത്രണങ്ങൾ പാടില്ല എന്നല്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ പെൺകുട്ടികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഭരണഘടനാപരമായ അവകാശം പൗരൻമാർക്ക് ഉറപ്പു […]