കൊച്ചി: യൂത്ത് കോണ്ഗ്രസ് അധ്യക്ഷന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയിൽ എം.വി ഗോവിന്ദന് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ്. വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറയണമെന്നും മാനനഷ്ടത്തിന് ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടുമാണ് വക്കീൽ നോട്ടീസയച്ചത്.