കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 678.54 കോടി; അഞ്ചു പുതിയ നഴ്സിംഗ് കോളേജുകള്‍
February 5, 2024പെൻഷൻ തുക ഉയർത്തിയില്ല, സമയബന്ധിതമായി പെൻഷൻ നൽകുമെന്നും സംസ്ഥാന സർക്കാർ
February 5, 2024
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. ചന്ദനത്തടികള്‍ മുറിക്കുന്നതിന് ഇളവുകള്‍ വരുത്തും. ചന്ദന കൃഷിയുമായി ബന്ധപ്പെട്ട നിയമം കാലോചിത പരിഷ്കരിക്കും.സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനം സംഭരിക്കാന്‍ നടപടിയെടുക്കുമെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി.