ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അൻവർ എം.എൽ.എ നടത്തിയ മോശം പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പരാമർശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയത്. അൻവറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 22ന് പാലക്കാട്ട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അൻവറിൻ്റെ വിവാദ പരാമർശം. ജനപ്രതിനിധി കൂടിയായ പി.വി. അൻവർ നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്ന് എം. ലിജു പരാതിയിൽ ആവശ്യപ്പെട്ടു.
ഹൃദയാഘാതത്തിന് മുമ്പുവരെ കരിയറായിരുന്നു പ്രധാനം, ഇപ്പോൾ കുടുംബവും ആരോഗ്യവും- ശ്രേയസ് തൽപഡെ
April 23, 2024‘കോൺഗ്രസ് ശരീഅത്ത് നിയമം നടപ്പാക്കും’; വിദ്വേഷപ്രസംഗവുമായി യോഗി ആദിത്യനാഥ്
April 24, 2024ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെതിരെ പി.വി. അൻവർ എം.എൽ.എ നടത്തിയ മോശം പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പരാമർശം വ്യക്തിഹത്യയും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിൻ്റെ ചീഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയത്. അൻവറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 22ന് പാലക്കാട്ട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അൻവറിൻ്റെ വിവാദ പരാമർശം. ജനപ്രതിനിധി കൂടിയായ പി.വി. അൻവർ നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്ന് എം. ലിജു പരാതിയിൽ ആവശ്യപ്പെട്ടു.
Related posts
വീണ്ടും അഭിമാനകരമായ നേട്ടം; അഞ്ച് ലക്ഷം ടിഇയു ചരക്കുനീക്കം നടത്തി വിഴിഞ്ഞം തുറമുഖം : മന്ത്രി വിഎന് വാസവന്
Read more
‘അഭിപ്രായ സ്വാതന്ത്ര്യം”; അതിഷിക്കെതിരായ മാനനഷ്ടക്കേസ് ഡൽഹി കോടതി തള്ളി
Read more
കെഎസ്ആര്ടിസി സമ്പൂര്ണ ഡിജിറ്റലാവുന്നു
Read more
സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി
Read more