


തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കെറെയില്‍ പദ്ധതി റദ്ദാക്കിയതില്‍ അദ്ഭുതമില്ലെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്. യുഡിഎഫ് അതിന് നേരത്തെ എതിരായിരുന്നു. എന്നാല്‍, കെറെയില്‍ പദ്ധതിക്ക് പകരം എന്താണെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് രാഗറെയില്‍ എന്ന് പേരിട്ടാലും കുഴപ്പമില്ലെന്നന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖജനാവില്‍ നയാപൈസയില്ലെന്ന് പറയുന്നവര്‍ ആശവേതന വര്‍ധനവ്, ക്ഷേമപെന്ഷന് എന്നിവ എങ്ങനെ നല്‍കുമെന്നും തോമസ് ഐസക് ചോദിച്ചു.