കോട്ടയം : പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് മൂന്നംഗ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്കാല് കോര്‍ കമ്മറ്റി തീരുമാനിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍ന്റ് ലിജിന്‍ ലാല്‍,മധ്യമേഖല പ്രസിഡന്റ് എന്‍ ഹരി, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് എന്നീ മൂന്ന് പേരടങ്ങുന്നത് ആണ് പട്ടിക. ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥിയെ തീരുമാനിക്കും.