Kerala Mirror

TECHNOLOGY NEWS

ആളുകളെ കൊല്ലാന്‍ റോബോട്ടുകള്‍ക്ക് അവകാശം നല്‍കാനൊരുങ്ങി സാന്‍ഫ്രാന്‍സിസ്‌കോ

വിവിധ മേഖലകളില്‍ റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇതിന്‍റെ ധാര്‍മിക പ്രശ്‌നങ്ങളെക്കുറിച്ചും ഏറെ ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനിടെ ആളുകളെ കൊല്ലുന്നതിനുള്ള അവകാശം...

താരിഫ് വ‍ർധിപ്പിക്കാൻ ടെലികോം കമ്പനികൾ

താരിഫ് വർധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ എയർടെലിൻ്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ്...

ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം

ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്‍റെ വിക്രം എസ് , സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ്...

വ്യവസായങ്ങൾക്ക് 5ജി സോൺ

സംസ്ഥാനത്തെ ഐടി വ്യവസായ രംഗത്ത് 5ജി ടെലികോം പ്രയോജനപ്പെടുത്തി പ്രത്യേക മേഖലകൾ ഒരുക്കുന്നതിന് ഭൂമി കണ്ടെത്തി. 2500 ഏക്കർ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. 4 ഐടി ഇടനാഴികൾക്കു സമീപം 63 യൂണിറ്റുകളായാണു ഭൂമി...

ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

ട്വിറ്റര്‍ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇലോണ്‍ മസ്‌ക്. 5500-ഓളം കരാര്‍ ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തെ 3500-ഓളം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു...

ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ എണ്ണം 200 കോടി കടന്നു

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമിന്‍റെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇപ്പോഴിതാ...

ഐഫോണുകൾക്ക് ടൈപ്പ് സി ചാർജിങ് പോർട്ട്

യുഎസ്ബി ടൈപ്പ്- സി ചാര്‍ജിങ് പോര്‍ട്ട് ഉള്‍പ്പെടുത്തിയുള്ള ഐഫോണുകള്‍ താമസിയാതെ പുറത്തിറക്കുമെന്ന് ആപ്പിള്‍. നിലവില്‍ ലൈറ്റ്‌നിങ് പോര്‍ട്ട് ഉള്ള ഐഫോണുകളാണ് കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നത്...

ആകാശവിസ്മയം മലയാളികളെ അറിയിച്ച് ഏഷ്യാനെറ്റ് ന്യൂസ്

ആകാശത്ത് പല തരത്തിലുള്ള വിസ്മയങ്ങളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ബഹിരാകാശവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വാർത്താ ചാനലുകൾ ബഹിരാകാശ വികസനങ്ങൾക്കും പരീക്ഷണങ്ങൾക്കും...

റിലയൻസിനൊപ്പം കൈകോർത്ത് നോക്കിയയും

5ജി മുന്നേറ്റത്തിൽ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തതായി  അറിയിച്ചത്. ഇന്ത്യ...