Kerala Mirror

TECHNOLOGY NEWS

നമ്പര്‍ മാറി ഫോണ്‍ റീചാര്‍ജ് ചെയ്‌തോ? പണം തിരിച്ചുകിട്ടാൻ വഴിയുണ്ട്..

ഓൺലൈനായി മൊബൈൽ റീചാര്‍ജ് ചെയ്ത് നമ്പർ മാറി അബന്ധം സംഭവിച്ചാലോ..പരിഭ്രമിക്കേണ്ട, ഈ പണം തിരികെ ലഭിക്കാന്‍ വഴിയുണ്ട് … ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡ് ഏതാണോ അതാത് കസ്റ്റമര്‍...

വീട്ടിലിരുന്ന് ആധാർ ഓൺലൈനായി പുതുക്കുന്നതെങ്ങനെ ?

ആധാർ പുതുക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം. ജൂൺ 14ന് മുൻപായി ആധാർ പുതുക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ...

ടെലിഗ്രാം ചാനലുകൾക്ക് സമാനമായ ‘വാട്‌സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ടെലിഗ്രാം ചാനലുകൾക്ക് സമാനമായ ‘വാട്‌സാപ്പ് ചാനല്‍’ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നിലവില്‍ കൊളംബിയയിലും സിംഗപൂരിലുമാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് വിപണികളില്‍ താമസിയാതെ ഇത്...

എ ഐ കാമറ കുടുക്കിയോ ? ഈ വഴി നോക്കൂ, വീട്ടിൽ നോട്ടീസെത്തും മുൻപേ പിഴ അറിഞ്ഞിരിക്കാം

എഐ കാമറയിൽ വാഹനം കുടുങ്ങിയോ എന്നറിയാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുംവരെ കാത്തിരിക്കേണ്ട..പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍...

കെ ഫോൺ വാണിജ്യ കണക്ഷൻ ഓഗസ്റ്റോടെ , ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്‌ഷൻ

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയായ കെ ഫോണിന്റെ വാണിജ്യ കണക്ഷനുകൾ ഈ വർഷം  ഓഗസ്റ്റോടെ ലഭ്യമാകും.  ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്‌ഷൻ നൽകാനാകും. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള...

ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം...

സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റി, മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍ : ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റിയതിന് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ  മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍. ഇയു രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ...

അയച്ച സന്ദേശം എഡിറ്റ് ചെയ്യാം, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ൻ​ഡ്രോ​യി​ഡി​ലും ഐ​ഒ​എ​സി​ലും ചി​ല സൂ​പ്പ​ർ പേ​ഴ്സ​ണ​ൽ ചാ​റ്റു​ക​ൾ ലോ​ക്ക് ചെ​യ്യാ​നു​ള്ള ഫീ​ച്ച​റി​നു പി​ന്നാ​ലെ ഒ​രി​ക്ക​ൽ അ​യ​ച്ച സ​ന്ദേ​ശം എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള ഫീ​ച്ച​ർ...

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന്

തിരുവനന്തപുരം : എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന...