Kerala Mirror

TECHNOLOGY NEWS

അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ലും വി​ജ​യ​കരം, ഭൂമിയുടെ ആകർഷണ വലയം പിന്നിടാനൊരുങ്ങി ചന്ദ്രയാൻ

തിരുവനന്തപുരം:ചന്ദ്രയാൻ പേടകം ഭൂമിക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ ഉയരത്തിലേക്കുള്ള പ്രയാണം തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തേയും അവസാനത്തേയും...

ഇനി ‘കിളി’ ഇല്ല “എ​ക്‌​സ്”’, പേരും ലോഗോയുമടക്കം ട്വിറ്ററിനെ മാറ്റി ഇലോണ്‍ മസ്‌ക്

സാ​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ: മൈ​ക്രോ ബ്ലോ​ഗിം​ഗ് സൈ​റ്റാ​യ ട്വി​റ്റ​റി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി മാ​റ്റി. “എ​ക്‌​സ്’ എ​ന്ന​താ​ണ് പു​തി​യ പേ​ര്. ക​മ്പ​നി ഉ​ട​മ ഇ​ലോ​ണ്‍ മ​സ്‌​ക് ആ​ണ്...

ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് അടുത്ത ആഴ്ച പ്ലേസ്റ്റോറിൽ

ചാറ്റ് ജിപിടി-യുടെ ആന്‍ഡ്രോയിഡ് ആപ്പ് അടുത്ത ആഴ്ച പ്ലേസ്റ്റോറിലെത്തും. ഓപ്പൺ എ ഐയുടെ എ ഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി-യുടെ ആൻഡ്രോയ്ഡ് ആപ്പാണ് എത്തുന്നത്. ഓപ്പൺ എ ഐ -ൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേഷൻസും...

ഫെയ്‌സ്ബുക്കിലും ഇനി തകർപ്പൻ എച്ച്ഡിആര്‍ വീഡിയോ റീല്‍സിടാം

ഫെയ്‌സ്ബുക്കില്‍ മികച്ച റീല്‍സുകള്‍ തയ്യാറാക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ മികച്ച എഡിറ്റിങ് ടൂളുകൾ മെറ്റ അവതരിപ്പിച്ചു. ഇത് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച റീല്‍സുകള്‍ തയ്യാറാക്കാന്‍...

1930- ഹെല്പ് ലൈൻ നമ്പർ , എ.ഐ വീഡിയോ കോൾ പണത്തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട് : എ ഐ (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത...

എഐ തട്ടിപ്പ്: വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ മുഴുവൻ തുകയും തിരികെ പിടിച്ച് കേരള പൊലീസ്

തിരുവനന്തപുരം : നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സഹായത്തോടെ വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചു...

ത്രെഡ്സിനെ വെട്ടാന്‍ പുതിയ നീക്കം,  കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നല്‍കാന്‍ ട്വിറ്റര്‍

ത്രെഡ്‌സിന്‍റെ വരവിനു കിടപിടിക്കാനും ട്വിറ്ററിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്ക്.  ഉപഭോക്താക്കള്‍ക്ക് വരുമാനം കൂടി നല്‍കാനാണ് പുതിയ...

ചാന്ദ്രയാത്രയിലെ ആദ്യ ഭ്രമണപഥം ഉയർത്തി ചാന്ദ്രയാൻ 3

തിരുവനന്തപുരം : ചന്ദ്രനിലേക്കുള്ള യാത്രയ്‌ക്കിടയിലുള്ള ആദ്യപഥം ഉയർത്തി ചാന്ദ്രയാൻ 3. ശനിയാഴ്‌ച നടത്തിയ പാതതിരുത്തൽ പ്രക്രിയയിൽ  ഐഎസ്‌ആർഒ വിജയം നേടി. ഇതോടെ ഭൂമിക്കു ചുറ്റുമുള്ള പേടകത്തിന്റെ ...

ചന്ദ്രയാൻ-3 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നായിരുന്നു വിക്ഷേപണം...