Kerala Mirror
ന്യൂഡൽഹി : സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാകാൻ ബിജെപി തീരുമാനിച്ചു. പ്രധാനമന്ത്രി മോദിക്കൊപ്പം തന്നെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. കാബിനറ്റ് മന്ത്രി സ്ഥാനത്തേക്കാണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നതെന്നാണ് സൂചന.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.