Kerala Mirror

SPORTS NEWS

ലോകകപ്പ് 2023 ഫൈനല്‍ : ഓസീസിനു മുന്നിൽ 241 റൺസ് ലക്ഷ്യം വച്ച് ഇന്ത്യ

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240 റണ്‍സെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയ...

ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടം. 200 കടന്നതിനു പിന്നാലെ രാഹുലിനെ പുറത്താക്കി ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളി മിച്ചല്‍ സ്റ്റാര്‍ക്ക്...

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി മടങ്ങി. 29 ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍...

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ 100 കടന്ന് ഇന്ത്യ

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ 100 കടന്ന് ഇന്ത്യ. 81 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറിയപ്പോള്‍ ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- കെഎല്‍ രാഹുല്‍ സഖ്യത്തിന്റെ...

ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് 100 എത്തും മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് 100 എത്തും മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് മടങ്ങിയത്. നിലവില്‍ ഇന്ത്യ...

ടോ​സ് ഓ​സീ​സി​ന് ; ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ കളിച്ച അതേ സംഘത്തെ ഇരുടീമുകളും...

ലോകകപ്പ് ഫൈനല്‍ ആവേശം കൊച്ചി മെട്രോയിലും ; മത്സരം കാണാന്‍ മെട്രോ സ്‌റ്റേഷനുകളില്‍ സൗകര്യം ഒരുക്കി കെഎംആര്‍എല്‍

കൊച്ചി : ഏകദിന ലോകകപ്പ് ഫൈനല്‍ ആവേശം കൊച്ചി മെട്രോയിലും. ക്രിക്കറ്റ് ആരാധകര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ മെട്രോ സ്‌റ്റേഷനുകളിലും സൗകര്യം ഒരുക്കുമെന്നാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. കൊച്ചി...

‘ചെറുപ്പം മുതലേ കണ്ട സ്വപ്‌നം, നമുക്ക് കപ്പ് വീട്ടിലേക്ക് കൊണ്ടുവരാം’ : ഹര്‍ദിക് പാണ്ഡ്യ

മുംബൈ : ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ നേര്‍ന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ വൈകാരിക വീഡിയോ സന്ദേശം. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍...

ഇന്ത്യ കപ്പടിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി രൂപ വിതരണം ചെയ്യും : ആസ്ട്രോടോക്ക് സിഇഒ പുനീത് ഗുപ്ത  

ന്യൂഡല്‍ഹി : ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയാല്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി രൂപ വിതരണം ചെയ്യുമെന്ന് ഓണ്‍ലൈന്‍ ജ്യോതിഷ കമ്പനിയായ ആസ്ട്രോടോക്ക് സിഇഒ പുനീത്...