Kerala Mirror

SPORTS NEWS

ത്രി​പു​ര​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 119 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യം,ഗ്രൂ​പ്പ് എ​യി​ല്‍ കേ​ര​ളം ര​ണ്ടാം സ്ഥാ​നത്ത്​

ന്യൂ​ഡ​ൽ​ഹി: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ല്‍ ത്രി​പു​ര​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 119 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം ഉ​യ​ർ​ത്തി​യ 232 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന...

ക​രാ​ർ പു​തു​ക്കി, ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും. ഇ​തു​സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ​യു​മാ​യി ക​രാ​ർ പു​തു​ക്കി. അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ടി 20 ​ലോ​ക​ക​പ്പ്...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ഇത് സംബന്ധിച്ച് ബിസിസിഐയുമായി കരാര്‍ പുതുക്കി. അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍...

മൂന്നാം ടി20 : ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം

ഗുവാഹതി : അവസാന പന്ത് വരെ തകർത്തടിച്ച മാക്‌സ്‌വെല്ലിന്റെ കരുത്തിൽ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം. 48 പന്തിൽ 104 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ്...

മൂന്നാം ട്വന്റി 20 : ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ

ഗുവാഹാട്ടി : ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി...

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍

ധാക്ക : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 310...

ഇന്ത്യ /ഓസ്‌ട്രേലിയ മൂന്നാം ടി20 പോരാട്ടം ഇന്ന്

ഗുവാഹത്തി : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. ഗുവാഹത്തിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. മത്സരത്തില്‍ തിരിച്ചെത്താനുള്ള...

1976നു ശേഷം ആദ്യമായി ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്

മാഡ്രിഡ് : ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലിയുടെ കിരീട ധാരണം. ഫൈനലില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് 1976നു ശേഷം ആദ്യമായി ഇറ്റലി കിരീടം സ്വന്തമാക്കുന്നത്. യുവ താരം...

മുന്‍ ഇംഗ്ലണ്ട്, ബാഴ്‌സലോണ പരിശീലകന്‍ ടെറി വെനബിള്‍സ് അന്തരിച്ചു

ലണ്ടന്‍ : മുന്‍ ഇംഗ്ലണ്ട്, ബാഴ്‌സലോണ ടീമുകളുടെ പരിശീലകന്‍ ടെറി വെനബിള്‍സ് (80) അന്തരിച്ചു. ദീര്‍ഘ നാളായി രോഗ ബാധിതനായിരുന്നു. ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകന്‍ കൂടിയായിരുന്നു വെനബിള്‍സ്. ചെല്‍സി...