Kerala Mirror

SPORTS NEWS

സഞ്ജു സാംസൺ‌ വീണ്ടും ഇന്ത്യൻ ടീമിൽ

മുംബൈ : മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്.  വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ടി20യും...

നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു

സാവോപോളോ : ബ്രസീൽ സൂപ്പർ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ഓൺലി ഫാൻസ് മോഡൽ അലിൻ ഫരിയാസുമായുള്ള നെയ്മറുടെ ചാറ്റുകൾ കഴിഞ്ഞ ​ദിവസം പുറത്തു വന്നിരുന്നു പിന്നാലെയാണ് പിരിയാനുള്ള തീരുമാനം...

ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി 2024 ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി ഉഗാണ്ട

വിന്‍ഡ്‌ഹോക് : ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട. ചരിത്രത്തിലാദ്യമായി ഉഗാണ്ട ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. നിര്‍ണായ ക്വാളിഫയര്‍ പോരാട്ടത്തില്‍ അവര്‍ റുവാന്‍ഡയെ...

ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു തകര്‍പ്പന്‍ ജയം

മുംബൈ : ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി കേരളത്തിന്റെ സ്വന്തം മിന്നു മണി. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു തകര്‍പ്പന്‍ ജയം. ടി20 പരമ്പരയിലെ...

ഐ ലീഗില്‍ വീണ്ടും ഒത്തുകളി വിവാദം

ന്യൂഡല്‍ഹി : ഐ ലീഗിലെ മത്സരങ്ങളില്‍ കൃത്രിമം കാണിച്ച് ഫലം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അധ്യക്ഷന്‍ കല്യാണ്‍ ചൗബെ...

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു നേരിയ ലീഡ്

ധാക്ക : ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു നേരിയ ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കായി. നേരത്തെ...

യുവേഫ ചാമ്പ്യന്‍സ് ലീഗ് : മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ലെന്‍സിനെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍

ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലെന്‍സിനെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ ജയം. മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇന്റര്‍...

ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ സ​മ​നി​ല, വീ​റോ​ടെ പോ​രാ​ടി​ ബ്ലാ​സ്റ്റേ​ഴ്സ് ഒ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് മ​ട​ങ്ങി​യെ​ത്തി

കൊ​ച്ചി: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല. കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-3നാ​ണ് സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​ത്. ചെ​ന്നൈ​യി​ൻ എ​ഫ്സി​യു​ടെ...

ഐഎസ്എല്‍ 2023-24 : ചെന്നൈയെ എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : ഐഎസ്എല്‍ പോരാട്ടത്തില്‍ ചെന്നൈയെ എഫ് സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയില്‍ 3-2ന് ചെന്നൈയെ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സമനില പിടിച്ചു...