ബംഗളൂരു : ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന മത്സരവും ജയത്തോടെ അവസാനിപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഇന്ത്യ. അഞ്ചുമത്സര പരമ്പര 3-1ന് സ്വന്തമാക്കിയ ഇന്ത്യയുടെ...
ജക്കാർത്ത: അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി ജർമ്മനി. ആവേശം നിറഞ്ഞുനിന്ന കലാശപ്പോരിൽ ഫ്രാൻസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ജർമ്മനി ലോകചാമ്പ്യന്മാരായത്. നിശ്ചിത സമയത്ത് സ്കോർ 2-2ന്...
മുംബൈ : വനിതാ ഐപിഎല്‍ പോരാട്ടത്തിന്റെ താര ലേലം ഈ മാസം ഒന്‍പതിനു മുംബൈയില്‍ നടക്കും. 165 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 104 ഇന്ത്യന്‍ താരങ്ങള്‍, 61 വിദേശ താരങ്ങള്‍, 15 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങളാണ്...
ന്യൂഡല്‍ഹി : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ട് ചിത്രം തെളിഞ്ഞു. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ അണാചല്‍ പ്രദേശിലാണ് ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍. ചരിത്രത്തിലാദ്യമായാണ്...
ചെന്നൈ : ചെസ് വിസ്മയം പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി സഹോദരി വൈശാലി രമേഷ്ബാബുവും. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി വൈശാലി...
റായ്പുർ : ഇന്ത്യയുടെ സ്‌പിൻ കരുത്തിൽ ഓസ്‌ട്രേലിയ വീണു. അക്‌സർ പട്ടേലും രവി ബിഷ്‌ണോയിയും പടനയിച്ചപ്പോൾ നാലാം ട്വന്റി 20 ഇരുപത് റണ്ണിന് ജയിച്ച് ഇന്ത്യ അഞ്ച് മത്സര പരമ്പര സ്വന്തമാക്കി (3–-1). 175 റൺ...
മുംബൈ : ഇംഗ്ലണ്ട് എ ടീമിനെതിരായ രണ്ടാംവനിതാ ട്വന്റി20യിൽ മിന്നുമണി നയിച്ച ഇന്ത്യ എ ടീമിന് തോൽവി. നാല് വിക്കറ്റിനാണ് തോറ്റത്. ഇതോടെ പരമ്പര 1–-1 എന്ന നിലയിലായി. നിർണായകമായ മൂന്നാംമത്സരം ഇന്ന്...
റായ്പുർ : ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 175 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174...
ബംഗളൂരു : വിജയ് ഹസാരെ ട്രോഫിയില്‍ ഏകദിന പോരാട്ടത്തില്‍ നാലാം വിജയം സ്വന്തമാക്കി കേരളം. സിക്കിമിനെ ഏഴ് വിക്കറ്റിനു വീഴ്ത്തിയാണ് കേരളം നാലാം ജയം ആഘോഷിച്ചത്. അഞ്ച് കളികളില്‍ നാല് ജയവുമായി കേരളം ഗ്രൂപ്പ് എ...