Kerala Mirror

SPORTS NEWS

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗ്രീസ്, ഇസ്രയേലിനെ മലര്‍ത്തിയടിച്ച് ഫ്രാന്‍സ്; ബ്രസീലിന് ജയം

ലണ്ടന്‍: നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗ്രീസ്. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് മിന്നുന്ന ജയം നേടി. ഇസ്രയേലിനെ...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 86 റൺസിന്റെ കൂറ്റൻ ജയം, പരമ്പര

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 86 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് പോരാട്ടം 135-9 എന്ന നിലയിൽ...

ആശ ശോഭനക്ക് മൂന്ന് വിക്കറ്റ്, വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം

ദുബായ്: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 173...

നോ ലുക്ക് ഷോട്ട് ബൗണ്ടറിയുമായി ഹാർദിക് പാണ്ഢ്യ

ബം​ഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏഴു വിക്കറ്റ് ജയത്തിൽ ശ്രദ്ധാകേന്ദ്രമായി ഹർദിക് പാണ്ഢ്യ. സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന നോ ലുക്ക് ഷോട്ട് അടക്കം ഉതിർത്താണ് ഹർദിക് ബംഗ്ളാ കടുവകൾക്കെതിരെ ഇന്ത്യൻ വിജയം...

സഞ്ജു തുടങ്ങിയ വെടിക്കെട്ട് ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 79 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ...

റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്ത് ഇറാനി കപ്പിൽ മുത്തമിട്ട് മുംബൈ

ലഖ്‌നൗ : റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്ത് ഇറാനി കപ്പിൽ മുത്തമിട്ട് മുംബൈ. ലഖ്‌നൗ എകാന സ്റ്റേഡിയത്തിൽ നടന്ന മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിങ്‌സിൽ നേടിയ 121 റൺസ് ലീഡാണ് മുംബൈയെ ചാമ്പ്യൻമാരാക്കിയത്...

ഇറാനി കപ്പ് : മുംബൈക്കെതിരെ റസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു

ലഖ്‌നൗ : ഇറാനി കപ്പില്‍ മുംബൈക്കെതിരെ റസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ മുംബൈ ഉയര്‍ത്തിയ 537 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന റസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിനം കളി...

ചാമ്പ്യൻസ് ലീഗിൽ വൻ അട്ടിമറികൾ; റയൽ, അത്‍ലറ്റികോ, ബയേൺ ടീമുകൾക്ക് തോല്‍വി; ലിവര്‍പൂളിന് ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ റയൽ മാഡ്രിഡിനും,ബയേൺ മ്യൂണിക്കിനും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി. റയൽ എതിരില്ലാത്ത ഒരു ഗോളിന് ലില്ലെയോട് പരാജയപ്പെട്ടപ്പോൾ ബയേൺ ആസ്റ്റൺവില്ലയോട് തോറ്റു. മറുപടിയില്ലാത്ത നാല്...

സൗ​ത്തി ടെ​സ്റ്റ് നാ​യ​ക പ​ദ​വി ഒ​ഴി​ഞ്ഞു; കി​വീ​സി​നെ ഇ​നി ലാ​തം ന​യി​ക്കും

വെ​ല്ലിം​ഗ്ട​ൺ : ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ 2-0ന് ​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ ടിം ​സൗ​ത്തി ന്യൂ​സി​ല​ൻ​ഡ് നാ​യ​ക പ​ദ​വി രാ​ജി​വ​ച്ചു. ടോം ​ലാ​ത​മാ​യി​രി​ക്കും പു​തി​യ...