Kerala Mirror

SPORTS NEWS

ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ൾ; നിർണായക മത്സരത്തിൽ  ഇറാഖിനെ തകർത്ത് അർജന്റീന ട്രാക്കിൽ

 പാ​രീ​സ്: ഒ​ളി​മ്പി​ക് ഫു​ട്‌​ബോ​ളി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ര്‍​ജ​ന്‍റീ​ന ഇ​റാ​ഖി​നെ കീ​ഴ​ട​ക്കി. ഗ്രൂ​പ്പ് ബി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ മൂ​ന്ന്...

അവസാന വിസിലിനു മുന്നേ വിജയഗോൾ, ന്യൂസിലൻഡിനെ വീഴ്ത്തി ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യജയം

പാരീസ് : ഒളിമ്പിക്‌സ് ഹോക്കിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ന്യൂസിലാൻഡിനെ 3-2 നാണ് തോൽപ്പിച്ചത്. പെനാൽറ്റി സ്‌ട്രോക്ക് ഗോളാക്കി ക്യാപ്റ്റൻ ഹർമൻപ്രീതാണ് ആദ്യ മത്സരത്തിൽ...

ശ്രീലങ്കൻ T20 പരമ്പര: ഇന്ത്യക്കും ഗംഭീറിനും വിജയത്തുടക്കം

പല്ലെക്കലെ (ശ്രീലങ്ക): ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 214 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ല​ങ്ക...

പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം: ദീ​പം തെ​ളി​ച്ച് ടെ​ഡി റൈ​ന​റും മ​റീ ജോ​സെ പെ​ര​ക്കും

പാ​രീ​സ്: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. ഫ്ര​ഞ്ച് ജൂ​ഡോ ഇ​തി​ഹാ​സം ടെ​ഡി റൈ​ന​റും അ​ത്‌​ല​റ്റ് മ​റീ ജോ​സെ​ പെ​രക്കും ആ​ണ് ദി​പം തെ​ളി​ച്ച​ത്. സെ​റീ​ന വി​ല്യം​സ്, ന​ദാ​ല്‍...

സെൻ നദിയിലൂടെ താരങ്ങളുടെ മാർച്ച് പാസ്റ്റ് , പാരീസ് ഒളിമ്പിക്സിന് അതിഗംഭീര തുടക്കം

പാരീസ്: അതിവേഗ റെയിൽ ഗതാഗതം താറുമാറാക്കിയ അട്ടിമറി ഭീഷണി ആശങ്കയുയർത്തിയെങ്കിലും ആധുനിക ഒളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ അതിഗംഭീര തുടക്കം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11...

വാറിൽ കുരുങ്ങി അർജൻറീന, മൊറോക്കോക്ക്​ അവിശ്വസനീയ ജയം; സ്പെയിനും വിജയത്തുടക്കം 

പാരിസ്​: ഒളിമ്പിക്​സ്​ ​ഫുട്​ബോളിലെ നാടകീയ മത്സരത്തിന്​ അതിനാടകീയ അന്ത്യം. മൊറോക്കോക്കെതിരെ അവസാന മിനുറ്റിൽ അർജൻറീന നേടിയ ഗോൾ വാർ പരിശോധനയിൽ റദ്ദാക്കിയതോടെ സമനിലയെന്ന്​ വിധികുറിച്ച മത്സരത്തിൽ...

ഇന്ത്യയുടെ ഇതിഹാസ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് വിരമിക്കുന്നു, കരിയറിലെ അവസാന ഉദ്യമം പാരീസ് ഒളിമ്പിക്സ്

കൊ​ച്ചി: വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ഇ​തി​ഹാ​സ താ​രം പി.​ആ​ര്‍. ശ്രീ​ജേ​ഷ്. ഈ ​മാ​സം 26ന് ​തു​ട​ങ്ങു​ന്ന പാ​രി​സ് ഒ​ളിം​പി​ക്സി​നു ശേ​ഷം ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന്...

ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു’- വിവാഹമോചനം പരസ്യമാക്കി ഹര്‍ദിക് പാണ്ഡ്യ

മുംബൈ: ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിഞ്ഞ വിവരം പരസ്യമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ. രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നു താരം...

സഞ്ജു സാംസൺ ശ്രീലങ്കൻ പര്യടന ടീമിൽ, ഏകദിനത്തിൽ രോഹിത്, ടി20യിൽ  സൂര്യകുമാർ നയിക്കും

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശർമ നയിക്കും. സൂര്യ കുമാർ യാദവാണ് ടി20യുടെ നായകൻ. ശുഭ്മാൻ ഗില്ലാണ് രണ്ടു ഫോർമാറ്റുകളുടെയും വൈസ് ക്യാപ്റ്റൻ...