Kerala Mirror

SPORTS NEWS

ടി20; ​വെ​സ്റ്റ് ഇൻ​ഡീ​സി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം

ദാം​ബു​ള്ള : ശ്രീലങ്കയ്ക്കെതിരായ ടി20 ​പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെസ്റ്റ് ഇൻഡീസിന് ജയം.സ്കോ​ർ: ശ്രീ​ല​ങ്ക 179/7 വെ​സ്റ്റ​ൻ​ഡീ​സ് 180/5(19.1) ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക ക്യാ​പ്റ്റ​ൻ ച​രി​ത്...

40 പന്തിൽ സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ അടിച്ചുകേറി സഞ്ജു

ഹൈദരാബാദ് : ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സഞ്ജു സാംസണിന് സെഞ്ച്വറി. 47 പന്തിൽ 111 റൺസാണ് താരം നേടിയത്. 11 ഫോറുകളും എട്ട് സിക്സുകളും സെഞ്ച്വറിയുടെ മാറ്റുകൂട്ടി. ട്വന്റി20യിൽ ഇന്ത്യൻ...

മു​ൾ​ട്ടാ​നി​ൽ ഇം​ഗ്ലീ​ഷ് പ​ട​യോ​ട്ടം; പാ​ക്കി​സ്ഥാ​ന് ഇ​ന്നിം​ഗ്സ് തോ​ൽ​വി

മു​ൾ​ട്ടാ​ൻ : ഒ​ടു​വി​ൽ ക​ണ​ക്കു​കൂ​ട്ടി​യ​പോ​ലെ സം​ഭ​വി​ച്ചു. ഇം​ഗ്ലീ​ഷ് റ​ൺ​മ​ല ക​യ​റി​യ പാ​ക്കി​സ്ഥാ​ൻ കൂ​ട്ട​ത്തോ​ടെ വീ​ണു. അ​വ​സാ​ന ദി​നം ബാ​റ്റിം​ഗ് തു​ട​ർ​ന്ന ആ​തി​ഥേ​യ​ർ 220 റ​ൺ​സി​ന്...

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗ്രീസ്, ഇസ്രയേലിനെ മലര്‍ത്തിയടിച്ച് ഫ്രാന്‍സ്; ബ്രസീലിന് ജയം

ലണ്ടന്‍: നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഗ്രീസ്. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് മിന്നുന്ന ജയം നേടി. ഇസ്രയേലിനെ...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 86 റൺസിന്റെ കൂറ്റൻ ജയം, പരമ്പര

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 86 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് പോരാട്ടം 135-9 എന്ന നിലയിൽ...

ആശ ശോഭനക്ക് മൂന്ന് വിക്കറ്റ്, വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം

ദുബായ്: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായി രണ്ടാം ജയം. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 82 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 173...

നോ ലുക്ക് ഷോട്ട് ബൗണ്ടറിയുമായി ഹാർദിക് പാണ്ഢ്യ

ബം​ഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏഴു വിക്കറ്റ് ജയത്തിൽ ശ്രദ്ധാകേന്ദ്രമായി ഹർദിക് പാണ്ഢ്യ. സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന നോ ലുക്ക് ഷോട്ട് അടക്കം ഉതിർത്താണ് ഹർദിക് ബംഗ്ളാ കടുവകൾക്കെതിരെ ഇന്ത്യൻ വിജയം...

സഞ്ജു തുടങ്ങിയ വെടിക്കെട്ട് ഹാര്‍ദിക് ഫിനിഷ് ചെയ്തു; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നുന്ന വിജയം

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം 79 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ...

റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്ത് ഇറാനി കപ്പിൽ മുത്തമിട്ട് മുംബൈ

ലഖ്‌നൗ : റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്ത് ഇറാനി കപ്പിൽ മുത്തമിട്ട് മുംബൈ. ലഖ്‌നൗ എകാന സ്റ്റേഡിയത്തിൽ നടന്ന മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിങ്‌സിൽ നേടിയ 121 റൺസ് ലീഡാണ് മുംബൈയെ ചാമ്പ്യൻമാരാക്കിയത്...