Kerala Mirror

രാഷ്ട മീമാംസ

ഇ​ന്ത്യ​യു​ടെ അ​ടു​ത്ത സം​യു​ക്ത യോ​ഗം മും​ബൈ​യി​ൽ

ന്യൂ​ഡ​ൽ​ഹി : പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ​മാ​യ ഇ​ന്ത്യ​യു​ടെ (ഐ​എ​ൻ​ഡി​ഐ​എ) അ​ടു​ത്ത സം​യു​ക്ത യോ​ഗം ഓ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ മും​ബൈ​യി​ൽ ന​ട​ക്കും. ബം​ഗ​ളൂ​രു...

സി​ഖ് വി​രു​ദ്ധ ക​ലാ​പം ; കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗദീ​ഷ് ടൈ​റ്റ്‌​ല​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം

ന്യൂ​ഡ​ൽ​ഹി : 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി...

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊലിനിറം പറഞ്ഞ് അധിക്ഷേപിച്ചതില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ്

ബംഗളൂരു : കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വ്യക്തിപരമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ ആഭ്യന്തരമന്ത്രിയുമായ അരഗ ജ്ഞാനേന്ദ്ര...

ഇവനൊക്കെ മുട്ടിനുമേൽ മുണ്ടുമുടുത്ത് 30 ദിവസം നോമ്പുമെടുത്ത് എല്ലാ വെള്ളിയാഴ്ചയും പള്ളിയിലും പോയി ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ് : വർഗീയ വിഷംചീറ്റി സുരേന്ദ്രൻ

കോഴിക്കോട്: സ്പീക്കർ എ.എൻ. ഷംസീറിനും മുസ്‌ലിംകൾക്കുമെതിരേ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗണപതി മിത്താണ്, അള്ളാഹു നല്ലതാണെന്നുമാണ് ഇവിടെ ചിലർ പറഞ്ഞു നടക്കുന്നതെന്ന്...

സൂ​ര്യ​നെ​യും ച​ന്ദ്ര​നെ​യും സ​ത്യ​ത്തെ​യും നി​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും മൂ​ടി​വ​യ്ക്കാ​നാ​കി​ല്ല, ബുദ്ധ ഉദ്ധരണിയുമായി പ്രിയങ്കയുടെ ട്വീറ്റ്

ന്യൂ​ഡ​ൽ​ഹി: മോ​ദി പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശി​ക്ഷാ​വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി...

‘ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും’: സുപ്രിംകോടതി വിധിയിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ...

ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍

ന്യൂഡല്‍ഹി : അല്ലാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ അപ്പുറവും ഇപ്പുറവും കേട്ടാല്‍ അത്...

വെറുപ്പിനെതിരേയുള്ള സ്നേഹത്തിന്‍റെ വിജയം : കോൺഗ്രസ്

ന്യൂഡൽഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം. എഐസിസി ആസ്ഥാനത്ത് കൊടികൾ ഉയർത്തി...

എല്ലാ കള്ളന്മാരും മോദി ; അപകീര്‍ത്തി കേസ് : സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍...