Kerala Mirror

രാഷ്ട മീമാംസ

ഹരിയാനയിലെ ബുൾഡോസർ രാജ് നിറുത്തി വെക്കാൻ ഹൈക്കോടതി ഉത്തരവ്

ചണ്ഡിഗഡ് : വർഗീയ സംഘർഷം അരങ്ങേറിയ ഹരിയാനയിലെ നൂഹിലെ ബുൾഡോസർ പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. പൊളിക്കൽ നടപടികൾ നാലുദിവസം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹർജി ഹൈക്കോടതി...

സൗദിയിലെ ബാങ്ക് വിളി പ്രസംഗത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ പള്ളിക്കുപുറത്ത് ബാങ് വിളികേട്ടിട്ടില്ലെന്ന പരാമര്‍ശം നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി സജി ചെറിയാന്‍. സഹയാത്രികനില്‍ നിന്ന് മനസിലാക്കിയ...

നാല് മാസങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി വീണ്ടും പാർലമെന്‍റിൽ

ന്യൂഡൽഹി : നാല് മാസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വീണ്ടും പാർലമെന്‍റിൽ. “ഇന്ത്യ.. ഇന്ത്യ..’ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ എംപിമാർ...

നാ​മ​ജ​പ​യാ​ത്ര​യ്‌​ക്കെ​തി​രാ​യ കേ​സ് : പൊലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി : നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യ്‌​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ന്‍​എ​സ്എ​സി​​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച...

രാഹുലിന്‍റെ മടങ്ങിവരവ് : ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും...

സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിനഞ്ചു ദിവസത്തെ...

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം...

ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും അ​നു​സ്മ​രി​ച്ച് നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം : മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും മു​ന്‍ മ​ന്ത്രി​യും സ്പീ​ക്ക​റും ഗ​വ​ര്‍​ണ​റു​മാ​യി​രു​ന്ന വ​ക്കം പു​രു​ഷോ​ത്ത​മ​നേ​യും അ​നു​സ്മ​രി​ച്ച് നി​യ​മ​സ​ഭ. രാഷ്‌ട്രീയ...

രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും ; വൈകിയാല്‍ ശക്തമായ പ്രക്ഷോഭം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ ലോക്‌സഭ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും. അയോഗ്യതയില്‍ തീരുമാനം നീട്ടിക്കൊണ്ടു...