Kerala Mirror

രാഷ്ട മീമാംസ

എന്‍എസ്എസ് സമദൂരം പലപ്പോഴും സമദൂരമാകാറില്ല : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : സിപിഎമ്മിന് ആരുമായും പിണക്കമില്ലെന്നും നയത്തിനനുസരിച്ചാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരെയും ശത്രുപക്ഷത്ത് അന്നും ഇന്നും...

പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ല : ജെയ്ക് സി തോമസ്

കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എംവി ഗോവിന്ദന്‍ പറഞ്ഞതില്‍ അദ്ദേഹമാണ്...

എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി ജെയ്ക് സി തോമസ്

കോട്ടയം : എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മിത്ത് വിവാദത്തില്‍ എന്‍എസ്എസ് ആര്‍എസ്എസിനൊപ്പം നിന്നിട്ടില്ല. മതനിരപേക്ഷത...

രാഹുല്‍ ഗാന്ധിയുടെ ഫ്ലൈയിംഗ് കിസ് പിടിക്കാന്‍ സ്മൃതി ഇറാനിയോട് ആരെങ്കിലും ആവശ്യപ്പെട്ടോ ?ആര്‍ജെഡി നേതാവ്

ന്യൂ​ഡ​ൽ​ഹി: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഫ്ലൈയിംഗ് കിസ് വിവാദത്തിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ...

പുതുപ്പള്ളി പോര് മുറുകുന്നു, യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്; എൽഡിഎഫ് കൺവെൻഷൻ 16 ന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്ക് പാമ്പാടി കാളച്ചന്തയിൽ നടക്കുന്ന കൺവെൻഷൻ  എഐസിസി ജനറല്‍ സെക്രട്ടറി കെ സി...

ജെയ്ക്കിന്റെ പ്രചാരണത്തിനായി രണ്ടുഘട്ടങ്ങളിൽ മുഖ്യമന്ത്രിയെത്തും, ഭവന സന്ദർശനങ്ങള്‍ക്ക് തുടക്കമിട്ട് എല്‍.ഡി.എഫ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്.24ന്...

ബിജെപിക്കൊപ്പം പോകാൻ ചില അഭ്യുദയകാംക്ഷികൾ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് ശരദ് പവാർ

ന്യൂഡൽഹി : ബിജെപിയിലേക്ക് പോകാൻ ചില അഭ്യുദയകാംക്ഷികൾ തന്നെ പ്രേരിപ്പിക്കുന്നുവെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പലരും അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എൻസിപി...

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ ഇ.ഡി കസ്റ്റഡിയിൽ, അശോക് കുമാറിനെ പിടികൂടിയത് കൊച്ചിയിൽ നിന്ന്

കൊച്ചി: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ...

അക്ഷയ് കുമാറിനെ തല്ലുകയോ കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം : “ഓ മൈ ഗോഡിനെതിരേ’ ഹിന്ദുത്വ സംഘടന

മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ‘ഓ മൈ ഗോഡ് 2’ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ...