Kerala Mirror

രാഷ്ട മീമാംസ

സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍, രാജ്യം കനത്ത സുരക്ഷയിൽ; ത​ല​സ്ഥാ​ന​ത്ത് ആ​യു​ധ​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷയിലാണ് രാജ്യം. ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ അവസാനവട്ട പരിശീലനം നടന്നു.രാജ്യം നാളെ എഴുപത്തിയേഴാം...

രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റം 7.44 ശ​ത​മാ​നം; 15 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ

മും​ബൈ: രാ​ജ്യ​ത്തെ റീ​ട്ടെ‌​യ്‌​ൽ ഉ​പ​ഭോ​ക്തൃ​വ​സ്തു​ക്ക​ളു​ടെ വി​ല​സൂ​ചി​ക ക​ഴി​ഞ്ഞ 15 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 7.44 ശ​ത​മാ​ന​ത്തി​ലെ​ത്തി. പൊ​തു​ജ​ന​ത്തി​ന്‍റെ...

ശരദ് പവാര്‍ അജിത് പവാറുമായി കൂടിക്കാഴ്ച : അഘാഡിയില്‍ വിള്ളല്‍ ; ഒളിയമ്പെയ്ത് കോണ്‍ഗ്രസ്

മുംബൈ : എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്ട്രീയമായി എതിര്‍ ചേരിയില്‍നില്‍ക്കുന്ന മരുമകനും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്...

പുറത്താക്കി ജോസഫ് വിഭാഗം, പാർട്ടി നടപടി സ്നേഹത്തോടെ സ്വീകരിക്കും : തോമസ് മാളിയേക്കല്‍

കോട്ടയം: കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ മൂന്ന് പേരെ പുറത്താക്കി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കലിനെയും മറ്റ് രണ്ട് പഞ്ചായത്ത്...

സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​ര​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല : ഇ​ഡി

ചെ​ന്നൈ : ക​ള്ളപ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ത​മി​ഴ്‌​നാ​ട് മ​ന്ത്രി സെ​ന്തി​ല്‍ ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​ര​നെ കൊ​ച്ചി​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച്...

കൈകോര്‍ത്ത് യുഡിഎഫും ബിജെപിയും : കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം

കോട്ടയം : യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടുചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള...

പുതുപ്പളളിയില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന്...

മാസപ്പടി വിവാദം : നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. സിഎംആര്‍എല്‍ കമ്പനിയില്‍...

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത് : എം കെ സ്റ്റാലിൻ

ചെന്നൈ : നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്ത് മാസങ്ങൾക്കുള്ളിൽ ഭരണ മാറ്റം സംഭവിക്കുമെന്നും നീറ്റ്...