ന്യൂഡൽഹി : ആരവല്ലി കുന്നുകളുടെ വിവാദ നിർവചനവും അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും സംബന്ധിച്ച കേസ് തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. സുപ്രിംകോടതി സ്വമേധയാ പരിഗണിക്കുന്ന കേസാണിത്. ‘ആരവല്ലി...
തിരുവനന്തപുരം : വിവരം നല്‍കാനാകാതെ പോയതിനെ തുടര്‍ന്ന് എസ്‌ഐആര്‍ കരട് പട്ടികയില്‍ പേര് ഇല്ലാത്ത 19.32 ലക്ഷം പേരെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായ ഹിയറിങ്ങിനുള്ള നോട്ടീസ്...
തിരുവനന്തപുരം : എസ്‌ഐആര്‍ കരട് പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. കരട് പട്ടികയിലെ പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം...
തൃശൂര്‍ : ചേലക്കര ഗ്രാമപഞ്ചായത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി വോട്ട് മാറി ചെയ്തു. സിപിഐഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച 16ാം വാര്‍ഡ് അംഗം രാമചന്ദ്രന്‍ ആണ് വോട്ട് മാറി ചെയ്തത്. യുഡിഎഫിലെ ഗോപാലകൃഷ്ണനാണ്...
കോട്ടയം : കുമരകം പഞ്ചായത്തില്‍ ബിജെപിയും കോണ്‍ഗ്രസും കൈ കോര്‍ത്തു. ഇതോടെ എല്‍ഡിഎഫ് അധികാരത്തില്‍ നിന്നും പുറത്തായി. രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്ര അംഗം എ പി ഗോപിയെയാണ് പ്രസിഡന്റായി...
കല്‍പ്പറ്റ : രണ്ടര പതിറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തില്‍ ഇത്തവണ ഭൂരിപക്ഷം ലഭിച്ചിട്ടും എല്‍ഡിഎഫിന് മോഹഭംഗം. നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ തെരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ...
തൃശ്ശൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പറഞ്ഞ അവിണിശ്ശേരിയില്‍ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. നറുക്കെടുപ്പിലൂടെ...
തൃശ്ശൂര്‍ : തൃശൂര്‍ മറ്റത്തൂരില്‍ വന്‍ അട്ടിമറി. മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച്...