Kerala Mirror

രാഷ്ട മീമാംസ

സോളാർ പീഡനക്കേസ്: ഉമ്മൻ ചാണ്ടിക്ക് ക്ളീൻ ചിറ്റ് തന്നെ, പരാതിക്കാരിയുടെ ഹർജി കോടതി തള്ളി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ക്ലീ​ന്‍ചി​റ്റ് ന​ല്‍​കി​യ സി​ബി​ഐ റി​പ്പോ​ര്‍​ട്ട് കോ​ട​തി ശ​രി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം...

ധീരജ് വധക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

ഇടുക്കി: ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കേസ്‌ വിളിക്കുമ്പോൾ നിരന്തരം...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് : എ​ക്‌​സി​റ്റ് പോ​ളു​ക​ൾ വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ടു​പ്പ് ദി​വ​സം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള എ​ക്‌​സി​റ്റ് പോ​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു...

സിപിഎമ്മും ഗാന്ധികുടുംബത്തിലെ പ്രതിനിധിയുമില്ലാതെ ഇന്ത്യ മുന്നണി ഏകോപന സമിതി, സഖ്യമായി പ്രതിപക്ഷം മത്സരിക്കുക നാ​നൂ​റോ​ളം ലോ​ക്സ​ഭ സീ​റ്റു​ക​ളി​ൽ

` മും​ബൈ:  ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളില്ലാതെ ഇ​ന്ത്യ ​മു​ന്ന​ണി​യു​ടെ ഏ​കോ​പ​ന​ത്തി​ന് 13 അം​ഗ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി. ഇടതുപക്ഷത്ത് നിന്നും...

വ്യാ​ജ സ്വ​ത്ത് ​വി​വ​ര​ങ്ങ​ൾ : ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​ൻ പ്ര​ജ്വ​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു : എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​നും ക​ർ​ണാ​ട​ക​യി​ലെ ഏ​ക ജെ​ഡി​എ​സ് എം​പി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യെ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി. ജ​സ്റ്റീ​സ് കെ. ​ന​ട​രാ​ജ​ന്‍റെ...

ഉറച്ച കാൽവയ്‌പോടെ ഇന്ത്യാ മുന്നണി മുന്നോട്ട്

മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് പതിമൂന്നംഗ സമിതിയെ തെരഞ്ഞെടുത്തു. ഏകോപന സമിതിയാവും മുന്നണിയുടെ ഉന്നത സംവിധാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റു...

സ​ര്‍​ക്കാ​ര്‍ ത​ന്നെ വേ​ട്ട​യാ​ടു​ന്നു : ഷാ​ജ​ന്‍ സ്‌​ക​റി​യ

തി​രു​വ​ന​ന്ത​പു​രം : ഒ​ന്നി​ന് പി​ന്നാ​ലെ മ​റ്റൊ​ന്ന് എ​ന്ന ത​ര​ത്തി​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് മ​റു​നാ​ട​ന്‍ മ​ല​യാ​ളി ഓ​ണ്‍​ലൈ​ന്‍...

പ്രതിസന്ധിക്ക് കാരണം കേന്ദ്രവിഹിതം വൈകുന്നത് ; നെല്ലു സംഭരണത്തില്‍ അടക്കം കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത് : ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: നെല്ലു സംഭരണത്തില്‍ അടക്കം കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര വിഹിതം...

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് : ജെപി നഡ്ഢ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള സമിതി മേധാവിയാക്കിയതിനു പിന്നാലെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഢ കൂടിക്കാഴ്ച...