Kerala Mirror

രാഷ്ട മീമാംസ

പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്കോണ്‍ കൊടുംവഞ്ചകര്‍; പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്ന് മനേക ഗാന്ധി

ന്യൂഡല്‍ഹി: പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്‍റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ആരോപണവുമായി ബി.ജെ.പി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഇസ്‌കോണ്‍ കൊടും...

പ്രളയത്തെ നോക്കി വിതുമ്പി…മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍

ആലപ്പുഴ: മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി...

അറസ്റ്റിനെ ഭയക്കുന്നില്ല, ചോദ്യം ചെയ്യാൻ വരുമ്പോൾ എകെ 47 തോക്കുമായി വരേണ്ട കാര്യം എന്താണ്? ഇഡിക്കെതിരെ സിപിഎം നേതാവ് എംകെ കണ്ണൻ

തൃശൂര്‍: അഞ്ചു മണിക്കൂര്‍ കാത്തു നിര്‍ത്തിയ ശേഷം മൂന്നു മിനിറ്റാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ...

ദേശീയ ശ്രദ്ധ നേടാനായി നടത്തിയത് അഞ്ചു മാസം നീണ്ട ഗൂഢാലോചന, ചാപ്പകുത്തല്‍ വ്യാജ പരാതിയിലെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ്

കൊല്ലം: കടയ്ക്കലിൽ പി.എഫ്.ഐ ചാപ്പ കുത്തിയെന്നുള്ള വ്യാജ പരാതിയിലെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് . പ്രതികളുടെ രാഷ്ട്രീയ ചുറ്റുപാടും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയായ ഷൈന്റെ ഫോണിൽ...

‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’: 2029ൽ നടപ്പാക്കാമെന്ന്‌ കേന്ദ്ര നിയമ കമീഷൻ

ന്യൂഡൽഹി : ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’– ശുപാർശയിൽ കേന്ദ്ര നിയമ കമീഷൻ അന്തിമ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും. 2029ൽ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ്‌ രാജ്യത്ത്‌ നടത്താമെന്നാണ്‌ നിയമകമീഷൻ നിലപാടെന്ന്‌ ദേശീയ...

കാവേരി ബ​ന്ദ് : ബാംഗ്ലൂരിൽ സമ്മിശ്ര പ്രതികരണം

ബം​ഗ​ളൂ​രു : കാ​വേ​രി പ്ര​ശ്ന​ത്തി​ൽ ബി​ജെ​പി​യു​ടെ​യും ജെ​ഡി​എ​സി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ ബം​ഗ​ളൂ​രു​വി​ൽ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദി​നു സമ്മിശ്ര പ്രതികരണം. പൊ​തു​ജ​ന...

നി​ക്ഷേ​പ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന പ്ര​ച​ര​ണം സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗം : സ​ഹ​ക​ര​ണ​വ​കു​പ്പ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന പ്ര​ച​ര​ണം വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്‍റെ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. തൃശൂരിൽ നിന്നാണ് ഇ ഡി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഉടൻ...