Kerala Mirror

രാഷ്ട മീമാംസ

കരുവന്നൂർ: വടക്കാഞ്ചേരിയിലെ സിപിഎം  നഗരസഭാംഗം മധു അമ്പലപ്പുരത്തിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സി.പി.എം കൗൺസിലർമാരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ 10...

ദേവികുളം തെരഞ്ഞെടുപ്പ് : ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ്...

കരുവന്നൂർ പരിഹാരവും വൈദ്യുത കരാറും ചർച്ചയാകും, മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: കരുവന്നൂർ പ്രശ്‌ന പരിഹാരം സംബന്ധിച്ചും വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ന് നടക്കുന്ന മന്ത്രിസഭ യോ​ഗത്തിൽ പരി​ഗണിക്കും. റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ 465...

ചൈന അനുകൂല വാര്‍ത്തയ്ക്ക് പണം: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ

ന്യൂഡല്‍ഹി: ചൈന അനുകൂല വാര്‍ത്തയ്ക്ക് അമേരിക്കന്‍ കോടീശ്വരനില്‍ നിന്ന് പണം വാങ്ങിയെന്ന കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്ത അറസ്റ്റിൽ. എച്ആർ മേധാവി അമിത് ചക്രവർത്തിയേയും...

കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഹൈദരബാദ് : കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ജനാധിപത്യത്തിന്റെ സഖ്യമാകാന്‍ കെസിആര്‍ താത്പര്യം അറിയിച്ചിരുന്നു. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍...

നിയമനക്കോഴ ആരോപണം : ഹരിദാസനെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : നിയമനക്കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഹരിദാസനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെതുടർന്നാണ് മൊഴിയെടുക്കാൻ സ്റ്റേഷനിൽ ഹജരാകാൻ പറഞ്ഞത്...

മൂന്നാറിൽ ദൗത്യസംഘമെത്തിയാലും ഇടിച്ചു നിരത്തൽ ഉണ്ടാകില്ല : എം എം മണി

ഇടുക്കി : മൂന്നാറിൽ ദൗത്യസംഘമെത്തിയാലും ഇടിച്ചു നിരത്തൽ ഉണ്ടാകില്ലെന്ന് എം എം മണി എം.എൽ.എ. ജനദ്രോഹ നിലപാട് സ്വീകരിച്ചാൽ ജനങ്ങളെ അണിനിരത്തി ചെറുക്കും. വിഎസ് അച്യുതാനന്ദന്‍റെ കാലത്ത് തോന്നും പടി...

ന്യൂ​സ് ക്ലി​ക്ക് റെ​യ്ഡ് : എ​ഡി​റ്റ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി : ന്യൂ​സ് ക്ലി​ക്ക് മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യ പ്ര​ഭീ​ര്‍ പു​ര്‍​കാ​യ​സ്ഥ​യെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സെ​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ഫീ​സി​ല്‍ ന​ട​ന്ന...

കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെണം തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ഉണ്ടാവണം : സുരേഷ് ഗോപി

തൃശൂര്‍ : കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെണമെന്നും തട്ടിപ്പിന് ഇരയായവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നും സുരേഷ് ഗോപി. ഇതിന് പ്രതിവിധി കാണേണ്ടവിഭാഗം ആരെല്ലാമാണോ അവരെല്ലാം...