Kerala Mirror

രാഷ്ട മീമാംസ

പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണം : ഭ​ഗ​ത് സിം​ഗ് ഫാ​ൻ​സ് ക്ല​ബ് ഗ്രൂ​പ്പി​ന്‍റെ ച​ർ​ച്ച​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങൾ തേടി മെ​റ്റ​യ്ക്ക് ക​ത്തെ​ഴു​തി പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി : പാ​ർ​ല​മെ​ന്‍റ് പു​ക​യാ​ക്ര​മ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മൂ​ഹ മാ​ധ്യ​മ ക​ന്പ​നി മെ​റ്റ​യ്ക്ക് ക​ത്തെ​ഴു​തി പോ​ലീ​സ്. കേ​സി​ലെ പ്ര​തി​ക​ൾ...

ക്രിസ്മസിന് മുന്‍പ് എല്ലാവര്‍ക്കും ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍ക്കും : ധനമന്ത്രി

തിരുവനന്തപുരം : ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും...

ഡല്‍ഹി മദ്യനയ അഴിമതി ; അരവിന്ദ് കെജരിവാളിനു വീണ്ടും ഇഡി നോട്ടീസ്

ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഈ മാസം 21നു...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സോണിയ ഗാന്ധി തെലങ്കാനയില്‍ നിന്ന് ജനവിധി നേടണമെന്ന് : തെലങ്കാന കോണ്‍ഗ്രസ്

ഹൈദരബാദ് : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി തെലങ്കാനയില്‍ നിന്ന് ജനവിധി നേടണമെന്ന് കോണ്‍ഗ്രസ് തെലങ്കാന രാഷ്ട്രീയ സമിതി. തെലങ്കാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന...

നവകേരളാ സദസ് ; നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി : നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും...

നാളെ സംസ്ഥാനവ്യാപകമായി എഐഎസ്എഫ് പഠിപ്പ് മുടക്ക്

കൊച്ചി : ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐവൈഎഫ്. പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ...

ഉത്തര്‍പ്രദേശ് ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

ലഖ്‌നൗ : ഉത്തര്‍പ്രദേശ് ഗ്യാന്‍വാപി പള്ളിയില്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആര്‍ക്കിയോളജി സര്‍വെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അമിത് ശ്രീവാസ്തവയാണ് വരാണസിയിലെ ജില്ലാ കോടതി...

കടക്ക് പുറത്ത് …. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് ഗവര്‍ണര്‍

മലപ്പുറം : തനിക്കെതിരെ പ്രതിഷേധിക്കുന്നത് വിദ്യാര്‍ഥികള്‍ അല്ല, എസ്എഫ്‌ഐ ഗുണ്ടകളാണെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇവരെ പറഞ്ഞുവിടുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു...

ഒമൈക്രോണ്‍ ജെഎന്‍ 1 ഉപവകഭേദം ; അനാവശ്യ ഭീതി പടര്‍ത്തരുത്ത് : മന്ത്രി വീണ ജോർജ്

കൊല്ലം : ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേര്‍ക്ക് കോവിഡ് വന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച പത്ത് പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും...