Kerala Mirror

രാഷ്ട മീമാംസ

കേരളത്തിലെ ക്ര­​മ­​സ­​മാ­​ധാ­​ന​നി­​ല ഭ­​ദ്ര­​മാ­​ണെ­​ന്ന് ഗ­​വ​ര്‍­​ണ­​റു­​ടെ ചെ­​യ്­​തി­​ക­​ളി­​ലൂ­​ടെ രാ­​ജ്യ­​ത്തി­​ന് ബോ­​ധ്യ­​മാ­​ക്കി കൊ­​ടു­​ത്തു : മു​ഖ്യ​മ​ന്ത്രി

കൊ​ല്ലം : പോ­​ലീ­​സ് സു­​ര­​ക്ഷ വേ­​ണ്ടെ­​ന്ന് പ്ര­​ഖ്യാ­​പി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ തെ­​രു­​വി­​ലി​റ​ങ്ങി­​യ സം­​ഭ­​വ­​ത്തി­​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി...

ഗ­​വ​ര്‍­​ണ​ര്‍-​സ​ര്‍­​ക്കാ​ര്‍ പോ­​ര് ലോ­​ക്‌​സ​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ലക്ഷ്യം വച്ചുള്ള നാ­​ട­​കം :­​ പി.​കെ.​കു­​ഞ്ഞാ­​ലി­​ക്കു­​ട്ടി

ന്യൂ­​ഡ​ല്‍​ഹി : ഗ­​വ​ര്‍­​ണ​ര്‍-​സ​ര്‍­​ക്കാ​ര്‍ പോ­​ര് ലോ­​ക്‌​സ​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ലക്ഷ്യം വച്ചുള്ള നാ­​ട­​ക­​മെ­​ന്ന് മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി...

മി​ഠാ​യി​ത്തെ​രു​വി​ലൂ​ടെ​യു​ള​ള ഗ​വ​ർ​ണ​റുടെ യാ​ത്ര​ കേ​ര​ള​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി ഏ​തൊ​രാ​ൾ​ക്കും ന​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തെ​ളി​യി​ച്ചു : ​മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​ല്ലം : പോ­​ലീ­​സ് സു­​ര­​ക്ഷ വേ­​ണ്ടെ­​ന്ന് പ്ര­​ഖ്യാ­​പി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ തെ­​രു­​വി­​ലി­​റ­​ങ്ങി­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി നി​യ​മ​മ​ന്ത്രി പി. ​രാ​ജീ​വ്...

സെ­​മി­​നാ­​റി​ല്‍­​നി­​ന്ന് വി­​ട്ടു­​നി­​ന്ന സം­​ഭ­വം കീ­​ഴ്‌​വ­​ഴ­​ക്ക ലം­​ഘ­​നം ; കാ­​ലി­​ക്ക​ട്ട് സ​ര്‍­​വ­​ക­​ലാ­​ശാ­​ല വി​സി­​യോ­​ട് വി­​ശ­​ദീ­​ക​ര­​ണം തേ​ടി ഗ­​വ​ര്‍­​ണ​ര്‍

തി­​രു­​വ­​ന­​ന്ത­​പു​രം : കാ­​ലി­​ക്ക​​ട്ട് സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ ന­​ട­​ന്ന സെ­​മി­​നാ­​റി​ല്‍­​നി­​ന്ന് വി­​ട്ടു­​നി­​ന്ന സം­​ഭ­​വ­​ത്തി​ല്‍ വൈ­​സ് ചാ​ന്‍­​സി­​ല­​റോ­​ട് വി­​ശ­​ദീ­​ക​ര­​ണം...

ഗ­​വ​ര്‍­​ണ­​റു­​ടെ തെ­​രു­​വി­​ലൂ­​ടെ ന­​ട​ത്തം ; കേ­​ര­​ള­​ത്തി­​ന്‍റെ ക്ര­​മ­​സ­​മാ­​ധാ­​നം ഭ­​ദ്ര­​മാ­​ണെ­​ന്ന് പ്ര­​ഖ്യാ­​പി­​ച്ചതിന് ഗ​ര്‍­​ണർക്ക് ന­​ന്ദി : മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

കൊ​ല്ലം: പോ­​ലീ­​സ് സു­​ര­​ക്ഷ വേ­​ണ്ടെ­​ന്ന് പ്ര­​ഖ്യാ­​പി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ തെ­​രു­​വി­​ലി­​റ­​ങ്ങി­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്...

ഗ­​വ​ര്‍­​ണ​ര്‍ ന­​ട­​ത്തി​യ­​ത് പ്രൈം ​ടൈം കോ­​മ­​ഡി­​ : മ​ന്ത്രി എം.­​ബി.​രാ­​ജേ​ഷ്

കൊ​ല്ലം : പോ­​ലീ­​സ് സു­​ര­​ക്ഷ വേ­​ണ്ടെ­​ന്ന് പ്ര­​ഖ്യാ­​പി­​ച്ച് ഗ­​വ​ര്‍­​ണ​ര്‍ തെ­​രു­​വി­​ലി­​റ­​ങ്ങി­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മ​ന്ത്രി എം.­​ബി.​രാ­​ജേ​ഷ്...

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : എന്തിനും തയ്യാറായി മമത ; ഇന്ത്യാ മുന്നണി യോഗം ഇന്ന്

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്ത്യാ മുന്നണി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അശോക ഹോട്ടലില്‍ വൈകീട്ട് മൂന്നിനാണ് യോഗം. പൊതുതെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം അടക്കം യോഗത്തില്‍...

യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍ ; എസ്എഫ്‌ഐ ബാനറില്‍ ട്രോള്‍മഴ

തൃശൂര്‍ : ശ്രീ കേരളവര്‍മ കോളജ് കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ബാനറിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ. ‘നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല’ എന്ന അര്‍ത്ഥം ഉദ്ദേശിച്ച്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ സിപിഎം നേതാക്കളെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ ലോക്കല്‍ സെക്രട്ടറിയും...