Kerala Mirror

രാഷ്ട മീമാംസ

കോൺഗ്രസിന്റെ പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ ജ​മാ​അത്തിനും ക്ഷണം, എൽഡിഎഫ് കക്ഷികൾക്ക് ക്ഷണമില്ല

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് കെ​പി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളെ ക്ഷ​ണി​ക്കു​മെ​ന്ന്...

സംവരണം 65 ശതമാനമായി ഉയര്‍ത്താന്‍ ബിഹാര്‍; ബില്‍ നിയമസഭ പാസാക്കി 

പട്‌ന: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും പിന്നാക്കക്കാര്‍ക്കുള്ള സംവരണം 65 ശതമാനമാക്കി ഉയര്‍ത്തുന്ന ബില്‍ ബിഹാര്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. പട്ടിക ജാതി...

‘ലാവലിനിൽ കിട്ടിയ കാശൊക്കെ പാർട്ടിക്ക് കൊടുത്തു; ചെറിയ പൈസയൊക്കെ പി​ണ​റാ​യി തട്ടിക്കാണും’- കെ. ​സു​ധാ​ക​ര​ന്‍

തൃശൂർ: ലാവലിന്‍ ഇടപാടില്‍ തനിക്ക് കിട്ടിയ പണം പിണറായി വിജയന്‍ പാര്‍ട്ടിക്ക് നല്‍കിയെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അതില്‍ കുറച്ചു കാശൊക്കെ പിണറായി വിജയന്‍...

സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സ്: ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യും പ​രാ​തി​ക്കാ​രി​യും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ‌കോ​ട​തി

കൊ​ല്ലം: സോ​ളാ​ർ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യും പ​രാ​തി​ക്കാ​രി​യും നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ‌കോ​ട​തി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ഇ​ന്നും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. ഇ​തോ​ടെ കേ​സ്...

പത്രികാ സമർപ്പണത്തിന്റെ തലേന്ന് തെ­​ലു­​ങ്കാ­​ന­​യിലെ കോ​ണ്‍­​ഗ്ര­​സ് സ്ഥാ­​നാ​ര്‍­​ഥി­​യു­​ടെ വീ­​ട്ടി​ല്‍ ആ​ദാ­​യ നി­​കു­​തി റെ­​യ്­​ഡ്

ഹൈ­​ദ­​രാ­​ബാ­​ദ്: നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ടു­​ത്തി­​രി­​ക്കു­​ന്ന തെ­​ലു­​ങ്കാ­​ന­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് സ്ഥാ­​നാ​ര്‍­​ഥി­​യു­​ടെ വീ­​ട്ടി​ല്‍ ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ...

നാഷണൽ ഹെറാൾഡ് കേസ് : സോണിയാഗാന്ധിയേയും രാഹുലിനേയും ഇഡി വീണ്ടും ചോദ്യം ചെയ്യും

ന്യൂ­​ഡ​ല്‍​ഹി: നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​ക്ക​ളാ­​യ രാ­​ഹു​ല്‍ ഗാ­​ന്ധി­​യേ​യും സോ­​ണി­​യാ ഗാ­​ന്ധി­​യേ​യും ഇ­​ഡി വീ​ണ്ടും ചോ​ദ്യം ചെ­​യ്‌­​തേ­​ക്കും...

ക­​ണ്ട­​ല ബാ­​ങ്ക് ത­​ട്ടി​പ്പ്; എ​ന്‍. ഭാ­​സു­​രാം​ഗ­​നെ പാ​ര്‍­​ട്ടി പ്രാ­​ഥ​മി­​ക അം­​ഗ­​ത്വ­​ത്തി​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്കി സി­​പി​ഐ

തി­​രു­​വ­​ന­​ന്ത­​പു­​രം: ക­​ണ്ട­​ല സ​ര്‍­​വീ­​സ് സ­​ഹ­​ക­​ര­​ണ­​ബാ­​ങ്ക് മു​ന്‍ പ്ര­​സി­​ഡന്‍റ് എ​ന്‍. ഭാ­​സു­​രാം​ഗ­​നെ പാ​ര്‍­​ട്ടി പ്രാ­​ഥ​മി­​ക അം­​ഗ­​ത്വ­​ത്തി​ല്‍­​നി­​ന്ന് പു­​റ­​ത്താ­​ക്കി...

തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ള​ജ് ‌യൂ​ണി‌​​യൻ തെ​ര​ഞ്ഞെ​ടു​പ്പ്; ശ്രീ​ക്കു​ട്ടന്‍റെ​ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ലെ കെ​എ​സ്‍​യു ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി ശ്രീ​ക്കു​ട്ട​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന്...

തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്നും നീക്കണമെന്ന് പാ​ർ​ല​മെ​ന്‍റ​റി എ​ത്തി​ക്സ് ക​മ്മി​റ്റി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​ത്തി​നു കോ​ഴയാ​യി പ​ണം വാ​ങ്ങി​യെ​ന്ന വി​വാ​ദ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര​യു​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്നും എം​പി​യാ​യി തു​ട​രാ​ൻ...