Kerala Mirror

രാഷ്ട മീമാംസ

ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് കരുതി റൂമിനായി സ്‌കൂളിലേക്ക് ആളുകള്‍ കയറി ചെല്ലുന്ന സ്ഥിതിയാണ് കേരളത്തിൽ : വിദ്യാഭ്യാസമന്ത്രി

തൃശൂര്‍ : ഫൈവ് സ്റ്റാര്‍ ഹോട്ടലാണെന്ന് കരുതി റൂമിനായി സ്‌കൂളിലേക്ക് ആളുകള്‍ കയറി ചൊല്ലുന്ന സ്ഥിതിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ...

മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്

ഐസ്വാള്‍ : മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. 40 അംഗ നിയമസഭയില്‍ 26 സീറ്റിലാണ് സെഡ്പിഎം...

സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവര്‍ക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി...

മിസോറാമിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ സോറം പീപ്പിള്‍സ് മൂവ്‌മെന്‌‍റിന് മുന്നേറ്റം

ഐസ്വാള്‍ : മിസോറാമിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ സോറം പീപ്പിള്‍സ് മൂവ്‌മെന്‌‍റിന് മുന്നേറ്റം. 21 മണ്ഡലങ്ങളിലാണ് സെഡ്പിഎം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എംഎൻഎഫ് 11 ഇടത്തും കോൺ​ഗ്രസ് 06 ഇടത്തും...

എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭയിൽ, മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം. മഹുവയ്ക്ക് എതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും. മഹുവയെ...

മിസോറം നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്

ഐസ്വാള്‍: മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് . ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും സൊറം പീപ്പിൾസ് മൂവ്മെന്‍റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ്...

ബി​ജെ​പി വ​ൻ വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു

ജയ്പുർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടി​യ​തി​ന് പി​ന്നാ​ലെ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു. ഗ​വ​ർ​ണ​ർ ക​ൽ​രാ​ജ് മി​ശ്ര​യു​ടെ...

സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി എപി ജയന്റെ അനുകൂലിയായ ഓഫീസ് സെക്രട്ടറി പോയി

പത്തനംതിട്ട : സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി പാർട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപി ജയന്റെ അനുകൂലിയായ ഓഫീസ് സെക്രട്ടറി പോയി. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പൂട്ടി പോയത്. ഇതോടെ...

യു​ദ്ധം ന​യി​ക്കേ​ണ്ട​ത്‌ യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്നാ​ണ്, അ​ല്ലാ​ണ്ടെ വ​യ​നാ​ട്ടി​ൽ വ​ന്നി​രു​ന്ന​ല്ല;രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ച​ത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ...