Kerala Mirror

രാഷ്ട മീമാംസ

കേന്ദ്ര അവഗണന ; കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്റെ അടിയന്തര പ്രമേയ നോട്ടീസ്

ന്യൂഡല്‍ഹി : കേന്ദ്ര അവഗണന കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതാപന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി...

നവകേരള സദസ് ഇന്നും തൃശൂർ ജില്ലയിൽ

തൃശൂർ : നവകേരള സദസ് ഇന്നും തൃശൂർ ജില്ലയിൽ തുടരും. മണലൂൽ മണ്ഡലത്തിലാണ് ആദ്യ പരിപാടി. തുടർന്ന് നാട്ടിക, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിലും നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തും.  ഡിസംബർ ഏഴ്...

കണ്ടല ബാങ്ക് തട്ടിപ്പ് : ഭാസുരാം​ഗന്റെയും മകന്റെയും ജാമ്യഹർജി ഇന്ന് കോടതിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളായ മുൻ ബാങ്ക് പ്രസിഡന്‍റ് എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ്...

കാ​റി​ൽ ത​ട്ടി​യ ബൈ​ക്ക് യാ​ത്രി​ക​നോ​ട് ആ​ക്രോ​ശി​ച്ച് എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൾ ഭ​വാ​നി രേ​വ​ണ്ണ

ബം​ഗ​ളൂ​രൂ : ത​ന്‍റെ കാ​റി​ൽ ത​ട്ടി​യ ബൈ​ക്ക് യാ​ത്രി​ക​നോ​ട് ആ​ക്രോ​ശി​ച്ച് ജെ​ഡി​എ​സ് നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൾ ഭ​വാ​നി രേ​വ​ണ്ണ...

നവകേരള സദസ്‌ : യുഡിഎഫ് വിലക്ക് ലംഘിച്ച എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് : നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. നവകേരള സദസിനെതിരായ ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും...

ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല 

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേരുന്ന ‘ഇന്ത്യ’ മുന്നണിയുടെ ഏകോപന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത...

രാഹുല്‍ ഗാന്ധി മത്സരികേണ്ടത് ഇടതുപക്ഷ മുന്നണിയോടല്ല ബിജെപിയോടാണ് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം:  വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിന് ഇക്കാര്യത്തില്‍ അപേക്ഷിക്കാന്‍ സാധിക്കില്ല...

മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചതില്‍ സുരേന്ദ്രനേക്കാള്‍ സന്തോഷം പിണറായി വിജയന് : വി ഡി സതീശന്‍

ഒറ്റപ്പാലം : മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേക്കാള്‍ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍

കൊച്ചി : കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ കത്ത് സര്‍വകലാശാല രജിസ്ട്രാര്‍ അവഗണിച്ചു. ഇതാണ്...