Kerala Mirror

രാഷ്ട മീമാംസ

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാന പദയാത്ര, ക്രൈസ്തവ വീടുകളിലേക്ക് സ്‌നേഹയാത്രയുമായി ബിജെപി

കോട്ടയം : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി. എല്ലാ ജില്ലകളിലും എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. ജനുവരിയില്‍ ബിജെപി...

പിഎം കിസാന്‍ സമ്മാന്‍ നിധി ; ആറായിരം രൂപയില്‍ നിന്ന് ഉയര്‍തില്ല : കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്കു നല്‍കുന്ന തുക ഉയര്‍ത്താനുള്ള നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. പ്രതിവര്‍ഷം ആറായിരം...

നാളെ സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം : നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്‌ഐ. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം...

രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു

ജയ്പൂര്‍ : രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു. വീട്ടിലെത്തിയ അജ്ജാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു...

കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ല : വി.ഡി സതീശൻ

തിരുവനന്തപുരം : കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘കേന്ദ്രം നികുതിവിഹിതം കൊടുക്കാത്തതിൽ തങ്ങൾക്ക് എതിർപ്പുണ്ട്. കെടുകാര്യസ്ഥതയാണ്...

നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു

ന്യൂഡല്‍ഹി : നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു. ഡിസംബര്‍ പതിനെട്ടിലേക്കാണ് മാറ്റിയത്.  നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനുവരി 20ന് മനുഷ്യച്ചങ്ങല : ഡിവൈഎഫ്എ

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനുവരി 20ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം...

ലോകസഭാ തെരഞ്ഞടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ല : മുഖ്യമന്ത്രി

തൃശൂര്‍ : ലോകസഭാ തെരഞ്ഞടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ എന്തോ വല്ലാത്ത സംഭവം ഉണ്ടാക്കാന്‍...

2021ൽ പാർട്ടിയിൽ നിന്ന് രാജി വെച്ച തന്നെ എങ്ങനെ തന്നെ പുറത്താക്കുമെന്ന് കോൺഗ്രസ്സാണ് പറയേണ്ടത് : എ.വി ഗോപിനാഥ്

പാലക്കാട് : കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്ത കാര്യം വാർത്താ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് നേതാവും മുൻ ഡി.സി.സി അധ്യക്ഷനുമായ എ.വി ഗോപിനാഥ്. 2021ൽ പാർട്ടിയിൽ നിന്ന് രാജി വെച്ച തന്നെ എങ്ങനെ...