കൊച്ചി : മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ആശ്വാസം. സമന്‍സ് അയക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിംഗില്‍ ബെഞ്ച് ഉത്തരവ്...
തൃശൂര്‍ : സ്ത്രീധനം തന്നാലെ തന്നെ വിവാഹം കഴിക്കൂ എന്ന് പറയുന്ന ആളോട് താന്‍ പോടോ എന്ന് പറയുന്ന കരുത്തിലേക്ക് പെണ്‍കുട്ടികള്‍ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നമ്മുടെ സമൂഹത്തിന്റെ...
കോഴിക്കോട് : കോഴിക്കോട് ഗവ. ലോ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ആറ് പേര്‍ക്കെതിരെയാണ് ചേവായൂട് പൊലീസ് കോസെടുത്തിരിക്കുന്നത്...
കോഴിക്കോട് : കോഴിക്കോട് ഗവ. ലോ കോളജിൽ കെഎസ്‌യു പ്രവർത്തകന് നേരെയുണ്ടായ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കേസെടുക്കാതെ പൊലീസ്. ഇന്നലെയാണ് ക്ലാസിനിടെ വിദ്യാർഥിയെ പുറത്തുവിളിച്ചു കൊണ്ട് പോയി എസ്എഫ്ഐ...
തൃശൂര്‍ : സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഗവര്‍ണറെ കരുവാക്കിയുള്ള നീക്കം നല്ലതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരിങ്ങാലക്കുടയില്‍ നവകേരള സദസിന്റെ ഉദ്ഘാടനം...
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാ...
തിരുവനന്തപുരം : സര്‍ക്കാരില്‍നിന്ന് എന്ത് ഉപദേശവും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ...