Kerala Mirror

രാഷ്ട മീമാംസ

മാസപ്പടി വിവാദം വിജിലന്‍സ് അന്വേഷിക്കുമോ? ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി...

കാനം രാജേന്ദ്രൻ മൂന്ന് മാസം അവധിക്ക് അപേക്ഷ നൽകി ; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നൽകി കാനം രാജേന്ദ്രൻ. കേന്ദ്ര കമ്മിറ്റിക്കാണ് അദ്ദേഹം അപേക്ഷ നൽകിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നൽകണമെന്നും...

ഇ പി. ജയരാജന്‍ വധശ്രമക്കേസ് : മാനനഷ്ടക്കേസിനൊപ്പം കെ. സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തലശേരി അഡീഷനല്‍ സബ്‌കോടതി തള്ളി

തലശേരി : മാനനഷ്ടക്കേസിനൊപ്പം കെ. സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തലശേരി അഡീഷനല്‍ സബ്‌കോടതി തള്ളി. 1998ലെ  അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജി തളളിയാണ് ഉത്തരവ്. അപകീര്‍ത്തിക്കേസിനൊപ്പം...

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

കൊച്ചി : സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളജിന്റെ നടപടിയെ അപലപിക്കുന്നതായും അവർ വ്യക്തമാക്കി. ഫെയ്സ്ബുക്ക്...

ഇന്ത്യ മുന്നണിയോഗം ചായക്കും സമൂസയ്ക്കും വേണ്ടിയുള്ളത് : ജെഡിയു എംപി സുനില്‍ കുമാര്‍ പിന്റു

ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയോഗം ചായക്കും സമൂസയ്ക്കും വേണ്ടിയുള്ളതാണെന്ന് ജനതാദള്‍ യുണൈറ്റഡ് എംപിസുനില്‍ കുമാര്‍ പിന്റു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ നടക്കുന്നത്...

തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ചെയ്ത് അധികാരമേറ്റു, മല്ലു ഭട്ടി വിക്രമാര്‍ക്കെ ഉപമുഖ്യമന്ത്രി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദ് ലാല്‍ബഹാദുര്‍ ശാസ്ത്രി സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ. മല്ലു ഭട്ടി വിക്രമാര്‍ക്കെ...

ലിവ്‌ ഇൻ റിലേഷൻഷിപ്പ്‌ തടയാൻ നിയമം വേണമെന്ന വിചിത്രവാദവുമായി ലോക്‌സഭയിൽ ബിജെപി എംപി

ന്യൂഡൽഹി : ലിവ്‌ ഇൻ റിലേഷൻഷിപ്പ്‌ തടയാൻ നിയമം വേണമെന്ന വിചിത്രവാദവുമായി ബിജെപി എംപി ധരംബിർ സിങ്‌. ലിവ് ഇൻ റിലേഷൻ അത്യന്തം ഗുരുതരമായ രോഗമാണെന്നും ധരംബിർ ലോക്‌സഭയിൽ ശൂന്യവേളയിൽ പറഞ്ഞു. പ്രണയ വിവാഹങ്ങളിൽ...

മിശ്ര വിവാഹ ബ്യൂറോ നടത്തലല്ല എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പണി: നാസർ ഫൈസിക്ക് മുഖ്യമന്ത്രിയുടെ മറുപടി

കൊച്ചി: മിശ്ര വിവാഹത്തിൽ ഇടത് സംഘടനകൾക്കെതിരായ നാസർ ഫൈസി കൂടത്തായിയുടെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും...

താന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ ; ആദരണീയമായ ജി വിശേഷണങ്ങള്‍ ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലം ഉണ്ടാക്കും : നരേന്ദ്രമോദി

ന്യൂഡല്‍ഹി : പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്. ക്യാബിനറ്റ് മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരുടെ...