Kerala Mirror

രാഷ്ട മീമാംസ

മോദി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിച്ചു; തൃശൂരിൽ യൂത്ത്‌ കോൺഗ്രസ്- ബി.ജെ.പി സംഘർഷം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തെ ആൽമരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റിയതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഇതിനെതിരെ ബി.ജെ പി പ്രവർത്തകരും...

‘ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം’

കൊച്ചി: മല്ലികാ സാരാഭായിയെ പോലെയോ, ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭനയെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി...

മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ല, ആരെയൊക്കെ അണിനിരത്തിയാലും തൃശ്ശൂർ കിട്ടില്ല: കെ.മുരളീധരൻ

കോഴിക്കോട്: മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി. തൃശ്ശൂരിലെ ബി.ജെ.പി പ്രതീക്ഷ വെറുതെയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് പലരും പോയത്. എന്നാൽ അത് ബി.ജെ.പി...

വൈ​എ​സ് ശ​ർ​മി​ള ഇ​ന്ന് കോ​ൺ​ഗ്ര​സി​ൽ ചേ​രും; ഉ​ന്ന​ത​സ്ഥാ​ന​വും രാ​ജ്യ​സ​ഭാ സീ​റ്റും വാ​ഗ്ദാ​നം

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഢി​യു​ടെ സ​ഹോ​ദ​രി​യും വൈ​എ​സ്ആ​ർ തെ​ലു​ങ്കാ​ന പാ​ർ​ട്ടി(​വൈ​എ​സ്ആ​ർ​ടി​പി) നേ​താ​വു​മാ​യ വൈ.​എ​സ്. ശ​ർ​മി​ള ഇ​ന്നു കോ​ണ്‍​ഗ്ര​സി​ൽ...

കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ഇ​ന്ന് ഡ​ല്‍​ഹി​യി​ല്‍; ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്, ഭാ​ര​ത് ന്യാ​യ് യാ​ത്ര ച​ര്‍​ച്ച​യാ​കും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ ചേ​രും. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത്...

അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും? വീ​ട് റെ​യ്ഡ് ചെ​യ്തേ​ക്കു​മെ​ന്നും എ​എ​പി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും. കെജരിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം കേട്ടതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ആരോപിച്ചു...

കൊടും ജാതീയത മൂലം കേരളത്തിലെ പല രാഷ്ട്രീയനേതാക്കളും പൊതു ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്, സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേന്ദ്രം: സി ദിവാകരന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സവര്‍ണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണത്. ഒന്നും ചെയ്യാന്‍ പറ്റില്ല, സമ്മതിക്കില്ല. ‘ചിലര്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്താല്‍ നിഗൂഢമായി ബ്ലാക്ക്...

ഇസ്‍ലാമിക ഗൃഹങ്ങളിൽ ആറ് മക്കൾ, കേരളത്തിലെ ഹിന്ദു -ക്രിസ്ത്യൻ കുടുംബങ്ങൾ സന്താനോത്പാദനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ചിദാനന്ദപുരി

കോഴിക്കോട്: കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ കുടുംബങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്നും, അതിനാൽ സന്താനോത്പാദനത്തിൽ കൂടുതൽ ശ്രദ്ധിക്കണ​മെന്നും കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി...

അ​യോ​ഗ്യ​ത തു​ട​രും,മ​ഹു​വ മൊ​യ്ത്ര​യു​ടെ ഹ​ർ​ജി സു​പ്രീം​കോ​ട​തി മാ​റ്റി

ന്യൂ​ഡ​ൽ​ഹി:b മു​ൻ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര​യു​ടെ ഹ​ർ​ജി മാ​റ്റി സു​പ്രീം​കോ​ട​തി. പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ​യാ​ണ് മ​ഹു​വ കോ​ട​തി​യെ സ​മീ​പി​ച്ച​ത്...