Kerala Mirror

രാഷ്ട മീമാംസ

അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം, കേ​ജ​രി​വാളിന് ഇ.ഡി നാലാമതും സമൻസ് അയക്കും

‌‌ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ന്‍ വേ​ണ്ടെ​ന്ന് നി​യ​മോ​പ​ദേ​ശം. കേ​സി​ല്‍ തു​ട​ർ​നീ​ക്കം എ​ന്താ​യി​രി​ക്കു​മെ​ന്ന്...

ബം­​ഗാ­​ളി​ല്‍ ഇ­​ഡി ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ കൈ­​യേ­​റ്റ ശ്ര­​മം; വാ​ഹ­​നം അ­​ടി­​ച്ചു­​ത­​ക​ര്‍​ത്തു

കോ​ല്‍​ക്ക­​ത്ത: പ​ശ്ചി­​മ ബം­​ഗാ­​ളി​ല്‍ എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ­​റ്റ് ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍­​ക്ക് നേ­​രേ ആ­​ക്ര­​മ­​ണം. ഇ­​രു​നൂ­​റോ­​ളം പേ­​ര­​ട­​ങ്ങു­​ന്ന സം­​ഘ­​മെ­​ത്തി...

സജി ചെറിയാന്‍റെ മണിപ്പൂർ വിവാദ പ്രസംഗവിവാദത്തിനിടെ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ മണിപ്പൂർ വിവാദ പ്രസംഗവിവാദത്തിനിടെ സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള പ്രസംഗത്തിലെ വാചകങ്ങളില്‍ ചില...

എംഎൽഎയ്ക്കെതിരെ കേസില്ല , കണ്ണൂരിൽ സമരം നടത്തിയ ന​ഴ്സുമാരുടെ സംഘടനക്കെതിരെ പൊലീസ് കേസ്

കണ്ണൂർ: കണ്ണൂരിൽ സമരം സംഘടിപ്പിച്ച കെ.ജി.എൻ.എയുടെ ഭാരവാഹികൾ അടക്കം 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. എം.വിജിൻ എംഎൽഎയ്ക്കെതിരെ കേസെടുത്തിട്ടില്ല.കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സമരക്കാർ സംഘം...

കേ​ന്ദ്ര​ ഫ​ണ്ട് ന​ൽ​കു​ന്ന​തി​ൽ ത​മി​ഴ്‌​നാ​ടു​മാ​യോ കേ​ര​ള​വു​മാ​യോ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​വു​മാ​യോ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ശ​ത്രു​ത​യി​ല്ല : നി​ർ​മ​ലാ സീ​താ​രാ​മ​ൻ

ചെ​ന്നൈ : കേ​ന്ദ്ര​ ഫ​ണ്ട് ന​ൽ​കു​ന്ന​തി​ൽ ത​മി​ഴ്‌​നാ​ടു​മാ​യോ കേ​ര​ള​വു​മാ​യോ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​വു​മാ​യോ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രി​ക്ക​ലും ശ​ത്രു​ത​മ​നോ​ഭാ​വം...

എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തിലെ പരിശോധന പൂർത്തിയായി

ഇടുക്കി : ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണിയുടെ സഹോദരൻ എം.എം ലംബോദരൻ്റെ വ്യാപാരസ്ഥാപനത്തിലെ പരിശോധന പൂർത്തിയായി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജി.എസ്.ടി ഉദ്യോഗസ്ഥർ മടങ്ങിയത്. സ്വാഭാവിക...

മകരവിളക്കിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ല : മന്ത്രി കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട : മകരവിളക്കിന് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാകില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹനസൗകര്യം സുഗമമായിരിക്കുമെന്നും പൊലീസ് ബസ് തടയുന്നത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസിനു...

മുഖ്യമന്ത്രിയുടെ മരണത്തിനായി പലരും കാത്തിരിക്കുകയാണ് : മന്ത്രി സജി ചെറിയാന്‍

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ മരണത്തിനായി പലരും കാത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്നും ബോംബ് വെക്കണമെന്നും പറയുന്നവരുണ്ട്. മുഖ്യമന്ത്രി മരിക്കാനായി...

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് : പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വണ്ണാമട സ്വദേശി നന്ദകുമാറിനാണ്(26) പരിക്കേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച്...