Kerala Mirror

രാഷ്ട മീമാംസ

അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തത്സമയം കാണാനാക്കും : കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി

ഹൈദരാബാദ് : അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തത്സമയം കാണാനാകുമെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. ഒരൊറ്റ ഗ്രാമം പോലും വിട്ടുപോകാതെ, എല്ലായിടത്തും തത്സമയം കാണാനുള്ള...

പ്രമുഖരുടെ ലൈംഗികകേളികള്‍ എപ്സ്റ്റീന്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചു ; വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയ പ്രമുഖരുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ സെക്‌സ് ടേപ്പുകള്‍ ജെഫ്രി...

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന്...

മോദിക്കെതിരായ അധിക്ഷേപം ; പ്രസിഡന്റിനെ പുറത്താക്കണം : മാലിദ്വീപ് പാര്‍ലമെന്ററി മൈനോറിട്ടി നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് ഇന്ത്യയുമായി ബന്ധം വഷളായതിന് പിന്നാലെ മാലിദ്വീപ് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യം. പ്രസിഡന്റ് മുഹമ്മദ്...

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ല : അമേരിക്ക

വാഷിങ്ടണ്‍ : ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്ക. ആയിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തി. ...

‘സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല’ ; ഗവർണർക്കെതിരെ വെങ്ങാലൂർ ജങ്ഷനിൽ കറുത്ത ബാനർ ഉയർത്തി എസ്എഫ്ഐ

തൊടുപുഴ : ഇടുക്കിയിലെത്തുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോ‍ഡിനു കുറുകെയാണ് കറുത്ത...

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 : ആം ആദ്മിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.  കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം...

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

പത്തനംതിട്ട : യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പത്തനംതിട്ടയിലെ വീട്ടിൽ നിന്നു കന്റോൺമെന്റ് പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.  യൂത്ത് കോൺ​ഗ്രസിന്റെ സെക്രട്ടേറിയറ്റ്...

ഇന്ത്യയുമായുള്ള നയതന്ത്ര സംഘര്‍ഷത്തിനിടെ ചൈനയുമായി ബന്ധം കൂടുതൽ ശക്തമാക്കി മാലദ്വീപ്

മാലെ: വിവാദങ്ങൾക്കിടെ ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി മാലദ്വീപ്. ചൈനയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്ന് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുഇസ്സു ബെയ്ജിങ്ങിൽ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം...