Kerala Mirror

രാഷ്ട മീമാംസ

അപകീർത്തി പെടുത്തുന്ന ആരോപണങ്ങൾ; പി.ശശി പി.വി അൻവറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്തു

കണ്ണൂർ : പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹരജി നൽകിയത്...

മുണ്ടക്കൈയിലെ കേന്ദ്ര നിലപാട് കേരളത്തൊടുള്ള വെല്ലുവിളി : മന്ത്രി കെ.രാജൻ

തിരുവനന്തപുരം : മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര നിലപാട് കേരളത്തൊടുള്ള വെല്ലുവിളിയെന്നു മന്ത്രി കെ രാജൻ. കേന്ദ്രത്തിന്റെ നിലപാട് യഥർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും...

വ്യാജ വോട്ടർ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് പാലക്കാട് ജില്ലാകലക്ടർ

പാലക്കാട് : പാലക്കാട് നിയോജക മണ്ഡലത്തിൽ വ്യാജ വോട്ട് ചേർത്തന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. തഹസിൽദാർക്കാണ് അന്വേഷണ ചുമതല. തെരഞ്ഞെടുപ്പ്...

ഇടവേളയ്ക്ക് ശേഷം ഇപി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം : കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ വിവാദം സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കവേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്.. ഇടവേളയ്ക്ക് ശേഷമാണ് സെക്രട്ടേറിയറ്റ്...

ബംഗ്ലാദേശിന്‍റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എടുത്തു നീക്കണം : അറ്റോണി ജനറൽ

ധാക്ക : ബംഗ്ലാദേശിന്‍റെ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ മാറ്റണമെന്ന ആവശ്യവുമായി അറ്റോണി ജനറൽ മുഹമ്മദ് അസസ്സാമാൻ. ബംഗ്ലാദേശിന്‍റെ ഭരണഘടനയിലെ നാല് തത്വങ്ങളിൽ പ്രധാനപ്പെട്ടവയാണ്...

തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. 11 ജില്ലകളിലായി 4 ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി...

മണിപ്പൂർ വീണ്ടും അശാന്തം; ആറ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അഫ്‍സ്പ

ഇംഫാൽ : മണിപ്പൂരിൽ അഞ്ച് ജില്ലകളിലെ ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ കേന്ദ്രസർക്കാർ വീണ്ടും അഫ്‍സ്പ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന ജിരിബാമിൽ ഉൾപ്പടെയാണ് അഫ്‍സ്പ ഏർപ്പെടുത്തിയത്. അസ്ഥിരമായ...

ആത്മകഥാ വിവാദം; കൂടുതല്‍ പ്രതികരിക്കാനില്ല : രവി ഡിസി

ഷാര്‍ജ : ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്‌സ് സിഇഒ രവി ഡിസി.ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും...

പുസ്തക വിവാദം; ഇ.പി ജയരാജന്റെ പരാതിയിൽ പ്രാഥമികാന്വേഷണം

തിരുവനന്തപുരം : പുസ്തക വിവാദത്തിൽ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കാണ് ഡിജിപി നിർദേശം നൽകിയത്. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക...