Kerala Mirror

രാഷ്ട മീമാംസ

പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്ത ജോസഫിന്റെ മൃതദേഹവുമായി കലക്ടറേറ്റിൽ കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്റെ മൃതദേഹവുമായി കലക്ടറേറ്റിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ...

ലഹരി ഇടപാടും കള്ളപ്പണവും ; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ലഹരി ഇടപാടിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടുകളുമായി...

മാസപ്പടി വിവാദം: അന്വേഷണത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്കും ക​മ്പ​നി​ക്കും എ​തി​രാ​യ മാ​സ​പ്പ​ടി ആ​രോ​പ​ണ​ത്തി​ല്‍ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ് (എ​സ്എ​ഫ്ഐ​ഒ) അ​ന്വേ​ഷ​ണ​ത്തി​ന്...

ഒരാഴ്ചക്ക് ശേഷം തുറന്ന മഹാരാജാസ് കോളജില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് എസ്എഫ്‌ഐ. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളജ് ഇന്ന് വീണ്ടും തുറന്നിരുന്നു. ആദ്യ ദിവസം കുറച്ച്...

ട്രഷറി നീക്കിയിരിപ്പിൽ നിന്ന് 4,000 കോടി വായ്പ എടുക്കാനുള്ള സംസ്ഥാന നീക്കം കേന്ദ്രം തടഞ്ഞു

കൊച്ചി: ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നത് വായ്പാ പരിധി കഴിഞ്ഞു എന്ന...

‘ഇന്ത്യ’ മുന്നണിക്ക് വന്‍ തിരിച്ചടി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ഇന്ത്യ മുന്നണിയായി മത്സരിക്കാനുള്ള നീക്കത്തിന് വന്‍ തിരിച്ചടി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക്...

ബി​ഹാ​റി​ലെ ആ​ദ്യ കോ​ൺ​ഗ്ര​സ് ഇ​ത​ര മു​ഖ്യ​മ​ന്ത്രി ക​ർ​പൂ​രി താ​ക്കൂ​റി​ന് ഭാ​ര​ത് ര​ത്ന

ന്യൂ​ഡ​ൽ​ഹി: മു​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി ക​ർ​പൂ​രി താ​ക്കൂ​റി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ഭാ​ര​ത് ര​ത്ന പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി...

തൃശൂരില്‍ വി എം സുധീരൻ ഫീൽഡ് ചെയ്യുമോ ?

കൊച്ചി: മുതിർന്ന കോൺഗ്രസ്  നേതാവ് വി എം സുധീരന് വീണ്ടും പാർലമെന്ററി രംഗത്ത് എത്തുമോയെന്ന ചർച്ച  സജീവമായി. സുരേഷ് ഗോപിയിലൂടെ ബി ജെ പി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന തൃശൂർ നിലനിർത്താൻ ...

ക​ണ്ട​ല ബാ​ങ്ക് ക്ര​മ​ക്കേ​ട്: മുൻ സി​പി​ഐ നേ​താവ് ഭാ​സു​രാം​ഗ​ന്‍റെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി

കൊ​ച്ചി: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​ഐ നേ​താ​വു​മാ​യ എ​ൻ. ഭാ​സു​രാം​ഗ​ന്‍റെ സ്വ​ത്ത് ഇ​ഡി ക​ണ്ടു​കെ​ട്ടി. ഒ​രു കോ​ടി...