Kerala Mirror

രാഷ്ട മീമാംസ

മഹാരാഷ്‌ട്രയിൽ എൻഡിഎയ്‌ക്ക്‌ വൻ തിരിച്ചടിയെന്ന് ‘ഇന്ത്യ ടുഡേ’ സർവേ

ന്യൂഡൽഹി : നാൽപ്പത്തെട്ട്‌ ലോക്‌സഭാ സീറ്റുള്ള മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്ക്‌ വൻ തിരിച്ചടിയുണ്ടാകുമെന്ന്‌ ‘ഇന്ത്യ ടുഡേ’ സർവേ ഫലം. 2019ൽ അവിഭക്ത ശിവസേനയ്‌ക്കൊപ്പം നിന്ന്‌ 41 സീറ്റ്‌...

നാമനിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി എത്തി; പ്രിയങ്കാ ഗാന്ധിക്കൊപ്പം കൽപ്പറ്റയിൽ റോഡ് ഷോ

കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്കയും രാഹുലിനൊപ്പമുണ്ട്. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി...

“ഒരു യുഗം അവസാനിക്കുന്നു” , മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യസഭാ കാലാവധി പൂർത്തിയായി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. മൻമോഹൻ സിംഗിന്റെ 33 വർഷത്തെ പാർലമെൻ്ററി ജീവിതത്തിന് കൂടിയാണ് പര്യവസാനമാകുന്നത്. അദ്ദേഹത്തിന് പകരം രാജസ്ഥാനിൽ നിന്ന് സോണിയാ ഗാന്ധി...

വീണ്ടും  നീട്ടി, അരവിന്ദ് കെജ്രിവാള്‍ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ  ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.  ഈ മാസം 15 വരെയാണ് കെജ്രിവാളിനെ  ഡൽഹി റോസ് അവന്യൂ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കെജ്രിവാളിൻ്റെ ഇഡി കസ്റ്റഡി ഇന്ന്...

കടമെടുപ്പ് പരിധി ഉയർത്തൽ : കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇന്ന്

ന്യൂ​ഡ​ൽ​ഹി: പ​തി​നാ​യി​രം കോ​ടിയി​ല​ധി​കം രൂ​പ ക​ട​മെ​ടു​ക്കാ​ൻ അ​നു​മ​തി തേ​ടി കേ​ര​ളം ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി തിങ്കളാഴ്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​റ​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ...

ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂഡല്‍ഹി : ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ...

റിയാസ് മൗലവി വധക്കേസ് : വേനല്‍ അവധിക്ക് മുമ്പ് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

കണ്ണൂര്‍ : കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ വേനല്‍ അവധിക്ക്...

കോൺഗ്രസിനെതിരായ ആദായനികുതിവകുപ്പ് നടപടി: ഇന്ന് കെപിസിസിയുടെ പ്രതിഷേധ ധര്‍ണ

തിരുവനന്തപുരം: കോൺഗ്രസിനെതിരായ ആദായനികുതിവകുപ്പ് നടപടിക്കെതിരെ ഇന്ന് സംസ്ഥാനത്ത് കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ. ആദായനികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ...

കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും സിപിഎമ്മിനും ഇ ഡി നോട്ടീസ്

ന്യൂഡല്‍ഹി : കോൺഗ്രസിന് പിന്നാലെ സിപിഐയ്ക്കും സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ...