Kerala Mirror

രാഷ്ട മീമാംസ

ചരിത്രവിജയം നേടിയിട്ടും സഹമന്ത്രിസ്ഥാനം: സുരേഷ് ഗോപി അതൃപ്‌തനെന്ന് സൂചന

ന്യൂഡൽഹി: തൃശൂരിൽ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന. പദവി ഉപേക്ഷിക്കാൻ താരം ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങളാണ് സൂചന നൽകിയത്...

പ്രധാനമന്ത്രിയുടെ ടീമിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോർജ് കുര്യനും

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിൽ നിന്നുള്ള ഏക ബിജെപി എം.പിയായ സുരേഷ് ഗോപിയും പാർട്ടി നേതാവ് ജോർജ് കുര്യനും. സഹമന്ത്രിമാരായാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്...

‘പൊതു പ്രവർ‌ത്തനം അവസാനിപ്പിക്കുന്നു!’- പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ്...

മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം...

മന്ത്രിസഭയിലേക്ക് ഇല്ല ; സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി അജിത് പവാർ

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപേ പിണങ്ങി സഖ്യകക്ഷിയായ എൻസിപി അജിത് പവാർ സഖ്യം. കാബിനറ്റ് പദവി ലഭിക്കില്ലെന്നു ഉറപ്പായതോടെ മന്ത്രിസഭയിലേക്കില്ലെന്നു എൻസിപി അജിത് പവാർ സഖ്യം...

മോദി മന്ത്രിസഭയില്‍ ജെ പി നഡ്ഡയും ; ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ ?

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ മന്ത്രിയായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 2014 മുതല്‍ 2019 വരെയുള്ള മോദിയുടെ ആദ്യ...

സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും മോദി മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി : നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും...

കേന്ദ്രമന്ത്രിയാകാൻ താൽപര്യമില്ലെന്ന് സുരേഷ് ഗോപി; ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല

ന്യൂഡൽഹി : സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തില്‍ അനിശ്ചിതത്വം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഡല്‍ഹിയില്‍ നിന്ന് തിരികെയെത്തിയ സുരേഷ് ഗോപി ചടങ്ങില്‍ പങ്കെടുക്കാന്‍ വൈകിട്ട് തിരിക്കും. മന്ത്രിയാകാന്‍...

ചേലക്കരയില്‍ രമ്യ, പാലക്കാട് ബല്‍റാമോ മാങ്കൂട്ടത്തിലോ, ഉപതെരഞ്ഞെടുപ്പുകളിൽ തീരുമാനം ഉടന്‍

ഉപതെരഞ്ഞെടുപ്പ് വരുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളായ ചേലക്കരയിലും പാലക്കാട്ടും ആര് മല്‍സരിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കും. ആലത്തൂരില്‍ തോറ്റ രമ്യ ഹരിദാസായിരിക്കും ചേലക്കരയിലെ...